12 June 2026
ജൂനിയർ വനിതാ ഡോക്ടറെ സീനിയർ ഡോക്ടർ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം  , സംഭവം നടന്നത് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ, ഡോക്ടർ മുങ്ങി.

കൊല്ലം :ജൂനിയർ വനിതാ ഡോക്ടറെ സീനിയർ ഡോക്ടർ മദ്യം നൽകിപീഡിപ്പിക്കാൻ ശ്രമം .സംഭവം നടന്നത് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ, ഡോക്ടർ മുങ്ങി.രാത്രികാല ഡ്യൂട്ടിക്കിടെ മദ്യം നൽകിപീഡിപ്പിക്കാൻ ശ്രമംനടത്തി എന്നാണ് പരാതി . പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഡോക്ടർക്കെതിരെ പീഡന പരാതി നൽകിയിരിക്കുന്നത് മെഡിക്കൽ കോളജിലെ ജൂനിയർ വനിതാ ഡോക്ടറാണ്. സർജനായ സെർബിൻ മുഹമ്മദിനെതിരെയാണ് പരാതി. സംഭവത്തിൽ പാരിപ്പള്ളി പോലീസ് വനിതാ ഡോക്ടറുടെ മൊഴി എടുത്തിട്ടുണ്ട്. പൊലീസ് കേസെടുത്തതറിഞ്ഞു സർജനായ സീനിയർ ഡോക്ടർ സ്ഥലം വിട്ടു.സർജനായ സെർബിൻ മുഹമ്മദിനെമെഡിക്കൽ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു.

1 thought on “ജൂനിയർ വനിതാ ഡോക്ടറെ സീനിയർ ഡോക്ടർ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം , സംഭവം നടന്നത് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ, ഡോക്ടർ മുങ്ങി.

  1. ഡ്യുട്ടിക്കിടെ മദ്യം കഴിക്കുന്നത് ശെരിയല്ല എന്ന് വനിത ഡോക്ടർക്ക് അറിയില്ലേ?.

Leave a Reply

Your email address will not be published. Required fields are marked *