6 June 2026
മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

കരുനാഗപ്പള്ളി: മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി .കരുനാഗപ്പള്ളി സ്വദേശി
സുനീറബീവി ( 58 ) മരിച്ചു.ഭർത്താവിന് ഒപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

സുനിറയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വൈകിട്ട് 6 .15 ഓടെയാണ് അപകടം. കരുനാഗപ്പള്ളി കേരള ഫീഡ്സിലെ ജീവനക്കാരിയാണ് സുനീറ ബീവി.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

1 thought on “മാരാരിത്തോട്ടത്ത് സ്ത്രീയുടെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി ദാരുണാന്ത്യം.

  1. കരുനാഗപ്പള്ളി കൊട്ടാരക്കര റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ ഓട്ടം അപകടകരമാണ്. ചില KSRTC ബസ്സുകളും ഈ മാതൃക പിന്തുടരുന്നുണ്ട്. ഇരുചക്രവാഹനങ്ങളാണ് ധാരാളമായി അപകടത്തിൽപ്പെടുന്നത്. ഇത് നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *