6 June 2026
മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ അഡ്വ.ടി.കെ. പ്രസാദ്.

കായംകുളം..കേരള സർക്കാർ മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടറായി മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം പ്രകാശ് ഭവനത്തിൽ അഡ്വ.ടി.കെ.പ്രസാദ് നിയമിതനായി. മാവേലിക്കര എൻ.എസ്‌.എസ്‌ താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ്, മാവേലിക്കര അഡീഷണൽ ജില്ലാ കോടതി പബ്ലിക്ക് പ്രോസിക്യൂട്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *