6 June 2026
Untitled

പാലക്കാട്:സംസ്ഥാനത്ത് വഖഫിൻ്റെ അധിനിവേശം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കാണുന്നില്ല. മുസ്ലിംലീഗിൻ്റെ തീവ്രത പോരാഞ്ഞിട്ടാണ് സതീശൻ പോപ്പുലർ ഫ്രണ്ടിനെ ഇറക്കുന്നത്. നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവർക്ക് ജനം മാപ്പ് നൽകില്ല. വിഷവിത്തുകളെ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് നാട്ടിൽ കലാപമുണ്ടാക്കും. പോപ്പുലർ ഫ്രണ്ടുമായി എന്തിനാണ് ചർച്ച നടത്തിയതെന്ന് വിഡി സതീശനോട് മാദ്ധ്യമങ്ങൾ ചോദിക്കണം. എസ്ഡിപിഐക്കാർക്ക് നോട്ടീസ് അടിച്ചു കൊടുത്തത് എന്തിനാണെന്നും സതീശൻ പറയണം. പാലക്കാട് കോൺഗ്രസിൽ ഉപജാപകവൃന്ദം പിടിമുറുക്കിയിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *