തെന്മല: അമ്പനാട് എസ്റ്റേറ്റിൽ ആനച്ചാടിയിൽ കാട്ടാന ചരിഞ്ഞു. പ്രായം കുറഞ്ഞ ആനയാണ് അവശനിലയിൽ കണ്ടെത്തിയത് എന്നാൽ ഇപ്പോൾ ചരിഞ്ഞതായ് റിപ്പോർട്ട്. വനപാലകൾ സംഭവ സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു. വനത്തിൽ എത്തുന്ന യാത്രക്കാർ വലിച്ചെറിയുന്ന മാലിന്യം ഭക്ഷിച്ചാകാം ആന ആവശനിലയിൽ എത്തിയെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ് മാർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകു. ഇത്തരം മാലിന്യങ്ങൾ കാട്ടിൽ വലിച്ചെറിഞ്ഞാൽ വന്യജീവികളുടെ ജീവിതത്തിന് രക്ഷയില്ലാതായും പിടിക്കപ്പെട്ടാൽ ഒന്ന് മുതൽ അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം. സഞ്ചാരികൾ കാടിനെ സംരക്ഷിക്കാൻ തയ്യാറാണം.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




