കൊല്ലം. നഗരപരിധിയില്‍ 73 കാരിയെ ക്രൂരമായി പീഡിപ്പിച്ച യുവാവ് പിടിയിൽ. തങ്കശ്ശേരി കുളപ്പറമ്പ് സ്വദേശി ജോസഫ് ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് സംഭവം . പ്രതിയെ ഇന്നലെ രാത്രിയോടെ പോലീസ് പിടികൂടി. ഗുരുതരമായി പരിക്കേറ്റ വായോധിക ചികിത്സയിലാണ്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.