5 June 2026
ആര്യങ്കാവിൽകാറും ലോറിയും KSRTC ബസ്സും കൂട്ടിയിടിച്ചു.

ആര്യങ്കാവിൽകാറും ലോറിയും KSRTC ബസ്സും കൂട്ടിയിടിച്ചു.ആര്യങ്കാവ് റയിൽവേ സ്റ്റേഷനു സമീപം ലോട്ടറി കടയുടെ മുന്നിൽ ഇന്ന് രാത്രി 9.30ന് അപകടം നടന്നത്. കാറിലെ യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു .

ഇവരെ പുനലൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസ്സ് യാത്രക്കാർക്കും ജീവനക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കുണ്ട്. അമിതമായ പാർക്കിംഗാണ് അപകട കാരണം എന്ന് നാട്ടുകാർ ആരോപിക്കുന്നു.പോലീസും നാട്ടുകാരും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം തുടരുന്നു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *