5 June 2026
സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ.

വീയപുരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയ തിരുവനന്തപുരം വെഞ്ഞാറമൂട് നെല്ലനാട് മൊഴിയിൽ ഗോപകുമാർ പാർത്ഥസാരഥി ( 49) ആണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൈൽഡ് ലൈന് ലഭിച്ച പരാതിയെ തുടർന്നാണ് വീയപുരം പോലീസ് പോക്സോ കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.