5 June 2026
ജോസഫ് ലൂയിസ് (70) അന്തരിച്ചു

കൊല്ലം: ചവറ തേവലക്കര,അരിനല്ലൂർ,ചരുവിള വീട്ടിൽ ജോസഫ് ലൂയിസ് (70) അന്തരിച്ചു. ഭാര്യ: പരേതയായ അൽഫോൺസ ജോസഫ്.
മക്കൾ: ജിഷോ ജോസഫ്, ജിബി ജോസഫ് (ടെക്നോപാർക്ക്, തിരുവനന്തപുരം), ജിനുജോസഫ് (മലയാള മനോരമ)
മരുമക്കൾ: റെബിൻ ദാസ് (സൂപ്രണ്ട്,കൃഷി ഡയറക്ട്രേറ്റ്, തിരുവനന്തപുരം), അശ്വതി ജിനു. സംസ്കാരം 24/08/2025, ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് തേവലക്കര,അരിനല്ലൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.