5 June 2026
unnamed (4)

തൃക്കടവൂർ ക്ഷേത്രത്തിലെ കൊടി തോരണങ്ങൾ മാറ്റിയില്ല നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

കൊല്ലം : തിരുവിതാംകൂർ ദേവസ്വംബോർ ഡിനു കീഴിലെ തൃക്കടവൂർ മഹാ ദേവ ക്ഷേത്രത്തിലെ കൊടി തോ രണങ്ങൾ നിർദേശം നൽകിയി ട്ടും നീക്കം ചെയ്യാത്തതിനെ തുട ർന്ന് നടപടിക്ക് ഒരുങ്ങി ദേവസ്വം ബോർഡ്. വിഷയത്തിൽ കൊ ല്ലം അസിസ്റ്റന്റ് കമീഷണർക്കും തൃക്കടവൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

 

ക്കും നോട്ടീസ് നൽകുമെന്ന് തി രുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എൻ പ്രശാന്ത് അറി യിച്ചു.

 

കൊടി തോരണങ്ങൾ മാറ്റാൻ കടവൂർ ക്ഷേത്ര ഉപദേശകസമി തിക്കും കൊല്ലം അസിസ്റ്റൻ്റ് കമീ ഷണർക്കും കടവൂർ അഡ്‌മിനി സ്ട്രേറ്റീവ് ഓഫീസർക്കും നിർദേ ശം നൽകിയിരുന്നു.എന്നാൽ, ക്ഷേത്രത്തിലെ കൊടി തോരണ

 

ങ്ങൾ മാറ്റിയില്ലെന്നു കാണിച്ച് കഴിഞ്ഞ ദിവസം ‘ദേശാഭിമാനി ‘വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണ ത്തിലാണ് ഇവ മാറ്റിയിട്ടില്ലെന്ന് കണ്ടെത്തിയത്. തുടർന്നാണ് ദേവസ്വം ബോർഡ് നടപടിക്ക് തീരുമാനിച്ചത്. വെള്ളി രാവിലെ ഇരുവർക്കും നോട്ടീസ് നൽകുമെ ന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *