കണ്ണൂർ:മയ്യിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ റിട്ടയേർഡ് ക്ലർക്കും, ജോയിന്റ്കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിയും, സിപിഐ മയ്യിൽ ലോക്കൽ സെക്രട്ടറിയുമായിരുന്ന
പി നാരായണൻ (70)അന്തരിച്ചു… ഇപ്റ്റ, യുവകലാസാഹിതി, ഐപ്സോ തുടങ്ങിയ സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിച്ചു…
പാടിയിൽ അംഗനവാടി ടീച്ചർ സി വനജ ആണ് ഭാര്യ
മക്കൾ. സൂരജ് (റിട്ടയർഡ് ആർമി )സായൂജ് (ബിസിനസ്സ് )സംഗീത് (ആർമി )
മരുമക്കൾ.
ശ്രീഷ്മ (പ്രൊഫസർ ഗവണ്മെന്റ് ആർട്സ് കോളേജ് മീൻചന്ത)
ദിൽന (ഐ ത്രീ ബ്യുട്ടി പാർലർ മയ്യിൽ)
നിത (HDFC കമ്പിൽ )മൃതദേഹം രാവിലെ 8 മണി മുതൽ വീട്ടിലും 11.30 മുതൽ മയ്യിൽ യങ് ചലഞ്ചേഴ്‌സ് സ്പോർട്സ് ക്ലബ്ബിലും പൊതു ദർശനത്തിന് വയ്ക്കും..
1 മണിക്ക് പയ്യാമ്പലത്തു സംസ്കാരം..
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




