14 June 2026
സി.പി ഐ – എ. ഐ റ്റി യു സി നേതാവ് റ്റി.ആർ ബിജു കുഴഞ്ഞുവീണു മരിച്ചു

ഹൈദ്രബാദ്-പത്തനംതിട്ട : സിപിഐ പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവും KSRTC എംപ്ലോയീസ് യൂണിയൻ AITUC സംസ്ഥാന സെക്രട്ടറിയുമായ TR ബിജു അന്തരിച്ചു.. ഹൈദ്രാബാദിൽ നടന്നു വരുന്ന AIDRM ദേശീയ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിക്കുക ആയിരുന്നു..നിരവധി സാംസ്‌കാരിക സംഘടനകളുടെ ഭാരവാഹി ആയ ബിജു ആറോളം TV സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്..
ഭാര്യ :അജിത (PWD തിരുവല്ല )

Leave a Reply

Your email address will not be published. Required fields are marked *