തിരുവനന്തപുരം:സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥർക്ക് എതിരെ കൂടുതൽ അന്വേഷണം ഉണ്ടാകും. അതിനുള്ള നടപടികൾ ആരംഭിച്ചു. അതേ സമയം സസ്പെൻഷനിലായ പ്രശാന്ത്...
Month: November 2024
കൊട്ടാരക്കര :കാർ നിയന്ത്രിക്കാതെ ബഹുദൂരം ഓടിച്ച് കണ്ണിൽ കണ്ടെതെല്ലാം ഇടിച്ചു തെറിപ്പിച്ച് യുവാവിൻ്റെ ഡ്രൈവിംഗ്.അവസാനം കൊട്ടറ എസ് എം...
വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മുമ്പ് നിശ്ചയിച്ച 11 പോളിങ്ങ് ബൂത്തുകളില്‍ റാഷണലൈസേഷന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയതായി ജില്ലാ...
മത സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും തുരുത്തായ കേരളത്തെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന നാടാക്കി മാറ്റാനുള്ള ഗൂഢശക്തികളുടെ നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജോയിന്റ്...
തെന്മല: അമ്പനാട് എസ്റ്റേറ്റിൽ ആനച്ചാടിയിൽ കാട്ടാന ചരിഞ്ഞു. പ്രായം കുറഞ്ഞ ആനയാണ് അവശനിലയിൽ കണ്ടെത്തിയത് എന്നാൽ ഇപ്പോൾ ചരിഞ്ഞതായ്...
സംഘർഷ ഭൂമിയായി വീണ്ടും മണിപ്പൂർ. മണിപ്പൂരിലെ ജിരിബാമിൽ സി.ആർ.പി.എഫും കുക്കികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ 11 കുക്കികളെ സി.ആർ.എപി.എഫ്...
യുവാവിനെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതികള്‍ പോലീസ് പിടിയിലായി. ഇരവിപുരം വാളത്തുംഗല്‍ കേശവനഗറില്‍ ചന്ദ്രോദയത്തില്‍ ശ്രീധരന്‍പിള്ളയുടെ മകന്‍ ഗോപകുമാര്‍(55),...
ആഴക്കടല്‍ മത്സ്യബന്ധനവിഷയത്തില്‍ സ്വയം വിശുദ്ധീകരിച്ചും രക്തസാക്ഷി ചമഞ്ഞും മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ ഇട്ട ഫേസ് ബുക്ക്...
തൃശൂർ കാളിയാറോഡ് ചർച്ച് ഇടവകയിലാണ് ലഘുലേഖ വിതരണം ചെയ്തത്. രാഷ്ട്രീയ ഇസ്ലാമിന്റെ വളർച്ചയിൽ കേരളത്തിൽ ഏറ്റവും അധികം ദോഷം...
കഴിഞ്ഞ പത്ത് പതിനഞ്ച് വർഷങ്ങളായി കർണാടകയിലെ ഒരുപാട് നിർമ്മാതാകളുടെയും സംവിധായകരുടെയും ആഗ്രഹമാണ് കരാവലി (കറാവളി) ഭാഗത്തെ ആരാധ്യ ദൈവമായ...
തിരുവനന്തപുരം: ബാങ്കുജീവനക്കാരുടെ പെൻഷൻ പരിഷ്കരണം കാലോചിതമായി എത്രയും വേഗം നടപ്പിലാക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് അസോസിയേഷൻ...
ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു. എൺപത് വയസായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ ചെന്നൈയിലെ രാമപുരം...
തെന്മലയിൽ സ്ത്രീ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ വിളിച്ചിറക്കി പോസ്റ്റിൽ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദ്ദനമേറ്റത്....
കൊച്ചി:കേരളത്തിന്റെ ജലവിമാന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു വയ്ക്കുന്നു.ആദ്യ സീപ്ളയിന്‍ ഇന്ന് ഉച്ചയ്ക്ക് 2 30 ന് കൊച്ചി ബോൾഗാട്ടി...
ഇത് വില്ലന്‍,പ്രശാന്ത് ഐഎഎസിന് എതിരെ മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ കൊല്ലം. പ്രശാന്ത് ഐഎഎസിന് എതിരെ മുൻ...
തിരുവനന്തപുരം: അവധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗൗരവമല്ല”എന്നും ‘IAS ഉദ്യോഗസ്ഥർ എല്ലാ ദിവസവും രാവിലെ വന്നു ഒപ്പിടണം എന്ന് പറയുന്നത്...
ചെന്നൈ: അമരൻ’ ഇസ്‌ലാമോഫോബിയ പ്രോത്സാഹിപ്പിക്കുകയും മുസ്‌ലിം വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലിൻ്റെ ഓഫീസിന്...
സംസ്ഥാന ഭരണം ഇടതുപക്ഷമാണ്. കേരളം എല്ലാ മനുഷ്യരുടേയും ആശയും ആവേശവുമാണ്. മനുഷ്യന് പ്രാധാന്യം നൽകി മതത്തിന് രണ്ടാമത് പ്രാധാന്യം...
കൊല്ലം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓൺലൈൻ പൊതു സ്ഥലം മാറ്റങ്ങൾ പല താൽപ്പര്യങ്ങൾ പരിഗണിച്ച് എന്ന് അക്ഷേപം...
കായംകുളം..മാവേലിക്കര എം എൽ എ എം എസ് അരുൺകുമാറിന്റെ പിതൃസഹോദര പുതനുൾപ്പെടെ പത്തോളം പേർ കോൺഗ്രസിൽ ചേർന്നു. മാങ്കാംകുഴി...
തിരുവനന്തപുരം: മതാടിസ്ഥാനത്തിലുളള വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം കത്തിനിൽക്കുന്നതിനിടെ ഉന്നതിയിലെ ഫയലുകൾ കാണാതായെന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ഐഎഎസ് തലപ്പത്ത്...
കാസര്‍ക്കോടന്‍ മണ്ണിലെ മാവിലന്‍ ഗോത്ര സമുദായത്തിന്റെ കഥ പറഞ്ഞ ‘ഒങ്കാറ’ യ്ക്ക് ബാങ്കോക്ക് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലിന്റെ 2024 എഡിഷനില്‍...
ഒ കെ രവിശങ്കർ,രുദ്ര എസ് ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പോൾ പട്ടത്താനം രചനയും സംവിധാനം നിർവ്വഹിച്ച ”കാൺമാനില്ല...
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് 11 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ചിലയിടങ്ങളില്‍ 40 കിലോമീറ്റര്‍...
പാലക്കാട്: കോൺഗ്രസ് നേതാവ് കെ മുരളിധരൻ അവസാനം പാലക്കാട്ടേക്ക് പോകാൻ തീരുമാനിച്ചു. സ്വന്തം പെങ്ങൾ പത്മജ വേണുഗോപാൽ പലപ്രാവശ്യം...
