Kerala Latest News India News Local News Kollam News
19 January 2025

Day: 8 October 2024

എൻ വി കൃഷ്ണവാര്യർ സാഹിത്യ പുരസ്കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിക്ക്.
1 min read
തിരുവനന്തപുരം: പത്രാധിപർ, വൈജ്ഞാനിക സാഹിത്യകാരൻ,ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടർ, ബഹുഭാഷ പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ എൻ വി കൃഷ്ണവാര്യരുടെ സ്മരണയ്ക്കായി സാഹിത്യ...
പെൻഷനേഴ്സ് കൗൺസിൽ നിയമസഭ മാർച്ച് ഇന്ന്.
1 min read
തിരുവനന്തപുരം: കേരളത്തിലെ പെൻഷൻകാരുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ കുടിശിക വരുത്താതെ യഥാസമയം ലഭ്യമാക്കണമെന്ന് ആവശ്യപെട്ടു കൊണ്ട് നൂറുകണക്കിന് പെൻഷൻകാർ ഇന്ന് നിയമസഭയിലേക്ക് മാർച്ച് ചെയ്യും....
KSRTC ക്കെതിരായ പരാതി തിരുവനന്തപുരം മേയർക്ക് തിരിച്ചടി.
1 min read
തിരുവനന്തപുരം നഗരസഭക്ക് സ്മാർട്ട് സിറ്റി വഴി ലഭിച്ച ബസുകൾ തിരുവനന്തപുരം നഗര പ്രദേശങ്ങളിൽ മാറി സർവീസ് നടത്തുന്നതിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക്...
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
1 min read
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. ശക്തികുളങ്ങര കന്നിമേല്‍ച്ചേരി ആയിക്കര വടക്കതില്‍ മണിലാല്‍ മകന്‍ ശിവലാലാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ...
മാക്ട @30  ലെജൻഡ് ഓണർ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക് സമ്മാനിച്ചു .
1 min read
കൊച്ചി :മലയാളം സിനി ടെക്നീഷ്യൻ അസോസിയേഷന്റെ അഭിമാന പുരസ്കാരമായ മാക്ട ലെജൻഡ് ഓണർ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ ശ്രീകുമാരൻ...
ചിത്തിനി ” പ്രൊമൊ സോങ്.
1 min read
അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ്...
“പലേരി മാണിക്യം” സെപ്റ്റംബർ 20-ന്.
1 min read
മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ” പലേരി മാണിക്യം” സെപ്റ്റംബർ ഇരുപതിന് പ്രദർശനത്തിനെത്തുന്നു....
ശാസ്താംകോട്ടയിൽ 8.5 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.
1 min read
ശാസ്താംകോട്ട:ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 8.5 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി.കോഴിക്കോട് സ്വദേശി അഷ്റഫ്,കൊല്ലം പട്ടത്താനം സ്വദേശി സക്കീർ ഹുസൈൻ...
അറക്കൽ മാധവനുണ്ണിയുടെ പുതിയ ലുക്കുമായി വല്യേട്ടൻ്റെ പുതിയ പോസ്റ്റർ
1 min read
4k ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ വീണ്ടും പ്രദർശനത്തിനെത്തുന്ന വല്യേട്ടൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ സെപ്റ്റംബർ ഏഴിന് പുറത്തു വിട്ടു. ഈ ചിത്രത്തിലെ...
മാറാരോഗം മാറാന്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയിലായി.
1 min read
ചവറ: മാറാരോഗം മാറാന്‍ മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയ പ്രതികള്‍ പോലീസിന്റെ പിടിയിലായി. പന്മന, കണ്ണന്‍കുളങ്ങര, വലിയവീട്ടില്‍ കിഴക്കതില്‍ ഗീത (47), പന്മന, മുല്ലക്കേരി,...