ശബരിമല:സ്പോട്ട് ബുക്കിംഗ് വഴി ശബരിമലയിലേക്ക് എത്ര ഭക്തർക്ക് വേണമെങ്കിലും വരാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്. പ്രശാന്ത്. ഭക്തർ ആധികാരിക രേഖ കരുതണം. വെർച്ച്വൽ ക്യൂ ബുക്കിംഗ് എണ്ണം നീട്ടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും പി.എസ് പ്രശാന്ത് പറഞ്ഞു. നട തുറന്ന ശേഷം ദേവസ്വം ബോർഡിന് വരുമാനത്തിൻ 13 കോടിയുടെ അധിക വർധന ഉണ്ടായി.
വെർച്ച്വൽ ക്യൂ ബുക്കിംഗ് 70 ൽ നിന്ന് 80000 ആയി ഉയർത്തേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ദേവസ്വം ബോർഡ് നിലപാട്. സ്പോട്ട് ബുക്കിംഗ് പതിനായിരമായി നിജപ്പെടുത്തിയെങ്കിലും എത്രപേർക്ക് വേണമെങ്കിലും സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത്മിനിറ്റിൽ 80 തീർത്ഥാടകരാണ് പതിനെട്ടാം പടി ചവിട്ടുന്നത്. പോലീസിന്റെ ക്രൗഡ് മാനേജ്മെൻറ് വിജയം കണ്ടെന്നും പ്രശാന്ത്9 ദിവസത്തിനിടെ 13 കോടി 33 ലക്ഷം രൂപയുടെ അധിക വരുമാനമാണ് ബോർഡിന് ഉണ്ടായത്.ഉണ്ണിയപ്പം വില്പന വഴി ഇതുവരെ രണ്ടുകോടി 21 ലക്ഷവും അരവണ വിൽപ്പന വഴി 17 കോടി 71 ലക്ഷവും നേടി. കാണിക്ക വഴിയുള്ള വരുമാനവും 14 കോടിയിലെത്തി.
തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…
ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…
കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ…
ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…