കോഴിക്കോട്: പി എസ് സി അംഗത്വത്തിന് 60 ലക്ഷം രൂപ കോഴ ആവശ്യപ്പെട്ടെന്ന പരാതി സിപിഎമ്മില്‍ പുതിയ വിവാദം. പണം വാങ്ങിയത് കോട്ടൂളി സ്വദേശിയായ യുവ നേതാവ്. ടൗൺ ഏരിയ കമ്മിറ്റി അംഗമാണ് ആരോപണ വിധേയനായ വ്യക്തി
പരാതിക്കാർ ഹോമിയോ ഡോക്ടർമാരായ ദമ്പതിമാരാണ്. കൈക്കൂലിയായ 60ലക്ഷത്തില്‍ 20ലക്ഷം ആദ്യഗഡുവായും രണ്ടുലക്ഷം ചിലവിനും നല്‍കി എന്നാണ് പരാതി. ആദ്യം പരാതി നൽകിയത് കോട്ടൂളിയിലെ പാർട്ടി നേതൃത്വത്തിന്
കോട്ടൂളി ഘടകം ജില്ലാ കമ്മിറ്റിക്ക് പരാതി കൈമാറി. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അയൽവാസിയാണ് ആരോപണ വിധേയനായ വ്യക്തി. ഇതാണ് പാര്‍ട്ടിയെ കൂടുതല്‍പ്രതിരോധത്തിലാക്കുന്നത്.
പ്രശസ്ത പിന്നണിഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിന്റെ ഭാവതീവ്രമായ ആലാപനങ്ങൾ…
കന്യാകുമാരി: കേരളത്തിൽ നിന്ന് മാലിന്യവുമായി എത്തിയ ലോറികൾ കന്യാകുമാരിയിൽ പിടിക്കപ്പെട്ടു. മൂന്ന് മലയാളികൾ അടക്കം 8 പേർ അറസ്റ്റിൽ. തിരുവനന്തപുരം…
പത്തനംതിട്ട: മതസൗഹാർദ്ദത്തിൻ്റെ സന്ദേശം വിളിച്ചോതുന്ന ഐതിഹാസികമായ എരുമേലി ചന്ദനക്കുടം ഇന്ന് നടക്കും. എരുമേലി പേട്ടതുള്ളലിന് മുന്നോടിയായിട്ടാണ് മഹല്ലാ മുസ്ലിം ജമാഅത്തിന്റെ…
പത്തനംതിട്ട: സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി മൂലം പെട്രോൾ പമ്പ് നടത്താനാകുന്നില്ലെന്ന ആരോപണവുമായി സംരംഭകൻ. തണ്ണിത്തോട്ടിലെ പെട്രോൾ പമ്പ് ഉടമയാണ്…
ന്യൂഡെല്‍ഹി: ഡൽഹിയിലെ സ്കൂളുകളിൽ ബോംബ് ഭീഷണി സന്ദേശം അയച്ചതിൻ പന്ത്രണ്ടാം ക്ലാസുകാരൻ കസ്റ്റഡിയിൽ. ചോദ്യം ചെയ്യലിൽ ബോംബ് ഭീഷണി സന്ദേശം…
ന്യൂദില്ലി: സംസ്ഥാനത്തെ ബിജെ.പിയെ വരും നാളുകളിൽ കേരളത്തിൽ നയിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തിരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കാനും തന്ത്രങ്ങൾ മെനയാൻ…