പാലക്കാട്: കുമാരനെല്ലൂരില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വീണ്ടും കൂട്ടയടി;സ്‌കൂളിന് പുറത്തുവച്ചാണ് ചേരി തിരഞ്ഞ് സംഘര്‍ഷമുണ്ടായത്.സഹികെട്ട പൊലീസ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് കൊണ്ടുവന്ന ബൈക്കുകള്‍ പിടിച്ചെടുത്തു
വെള്ളിയാഴ്ച്ച വൈകീട്ട് സ്‌കൂള്‍ വിട്ട സമയത്ത് റോഡില്‍ വച്ചായിരുന്നു പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയും.രാവിലെ പത്താം ക്ലാസ്,പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലും സംഘര്‍ഷമുണ്ടായിരുന്നു.നിസ്സാര കാരണങ്ങളുടെ പുറത്താണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല്,വൈകീട്ടുള്ള വിദ്യാര്‍ത്ഥികളുടെ തര്‍ക്കം ഗൗരവമായതോടെ തൃത്താലയില്‍ നിന്ന് പോലീസെത്തി.നേരത്തെ വാണിംഗ് നല്‍കിയിട്ടും സ്‌കൂളിലേക്ക് കുട്ടികള്‍ കൊണ്ടുവന്ന ഇരുചക്രവാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തേു,പത്തോളം വാഹനങ്ങളാണ് ലോറിയില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചത്,വിദ്യാര്‍ത്ഥികളുടെ നിയമം ലംഘിച്ചുള്ള ബൈക്ക് യാത്രക്കെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.പിടിച്ചെടുത്ത ബൈക്കുകളുടെ ഉടമകളുടെ പേരില്‍ പൊലീസ് പിഴയീടാക്കും.
ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും ദക്ഷിണേന്ത്യക്കാരന്റെയും ഇന്ത്യയില്‍ ആകെയുള്ള ജനങ്ങളുടെയും ഹൃദയത്തിലേക്ക് കുടിയേറിയ ഗായകനാണ് പി ജയചന്ദ്രന്‍. ജയചന്ദ്രന്റെ ഗാനശകലം…
കൊച്ചി: മുന്നിലെ ജീവിതം ശുന്യമായപ്പോഴും , മനസ്സിലെ പ്രതീക്ഷ കൈവിടാതെ പൊരുതി നേടിയ വിജയത്തിന് ഏറെ മധുരമുണ്ട്. ജീവിതത്തിലെ ആ…
പി ജയചന്ദ്രന്റെ നിര്യാണത്തിലൂടെ കാലദേശാതിര്‍ത്തികള്‍ ലംഘിക്കുന്ന ഗാന സപര്യക്കാണ് വിരാമമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു കാലഘട്ടം മുഴുവന്‍ മലയാളിയുടെയും…
.അനുരാഗഗാനം പോലെ...., രാജീവനയനേ നീയുറങ്ങു...'; മാന്ത്രിക ശബ്ദം നിലച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54…
കായംകുളം: ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ. അവൻ പരമനാറിയാണ്. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം…
രാഹൂൽ ഈശ്വറിൻ്റെ നിലപാടിന് മറുപടിയുമായി ഹണി റോസ്കടന്നാക്ക്രമണങ്ങൾ അതിരു കടക്കുമ്പോൾ ആരാ പ്രതികരിക്കാത്തത് സിനിമാ നടി ഹണി റോസും അതല്ലെ…