കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ ഏറ്റവും നല്ല രീതിയിൽ പ്രവർത്തിച്ച് മാതൃകയായ വകുപ്പുകളിലൊന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. ജോലിഭാരം ഏറെയുള്ള വകുപ്പിൽ...
New Delhi
കൊല്ലം : കൊല്ലം എൻസിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ് കൊല്ലത്തു നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ്...
തിരുവനന്തപുരം: നിയമസഭയില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് മുഖ്യമന്ത്രി. സംഘര്‍ഷം ഉണ്ടാകുമ്പോള്‍ ഒരു സംഘടനയെ മാത്രം താറടിക്കുന്നത് ശരിയല്ല. ഒരു പ്രത്യേക സംഘടനയെ ചൂണ്ടി വസ്തുതകള്‍...
. ഇടുക്കി: കയ്യേറ്റം ഒഴിപ്പിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന സിപിഐ ലോക്കൽ സെക്രട്ടറിയുടെ ഭീഷണി നടപ്പാക്കി റവന്യൂ വകുപ്പ്. മൂന്നാർ ദേവികുളത്ത് കൈയ്യേറ്റം...
ലക്നൗ : സുരജ് പാൽ സിങ് എന്ന ആൾ ദൈവം നാരായൺസകർ ഹരി പോലെ ബാബ ആയത് എങ്ങനെ….. പോലീസ് കാരനായിരുന്നു ഈ...
ഇടതുപക്ഷ ഐക്യം കാലഘട്ടത്തിൻ്റെ ആവശ്യകതയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി കൊണ്ടുപോകേണ്ടതുണ്ടോ? സി.പി ഐയുടെ ഭട്ടിൽഡാ പാർട്ടി കോൺഗ്രസിൻ എടുത്ത തീരുമാനമാണ് ഇടതുപക്ഷ...
സ്റ്റോപ് മെമോ നൽകിയതായി കോയിപ്രം ഗ്രാമപഞ്ചായത്ത്. കുമ്പനാട് : കടപ്ര തട്ടക്കാട് പ്രവർത്തിച്ചുവരുന്ന ബിറ്റുമിൻ ടാർ മിക്സിങ് പ്ലാൻറ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരസമിതി...
എൻ പടം വേൾഡ് ഓഫ് സിനിമാസിന്റെ ബാനറിൽ നന്ദകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “നരബലി”എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. സംവിധായകൻ ഒമർ...
കരുനാഗപ്പള്ളി: നഗരത്തിലെ ബാറുകൾ, ഹോട്ടലുകൾ, ആശുപത്രികൾ എന്നിവയിലെ മാലിന്യങ്ങൾ നഗരത്തിലെ ഓടയിലേക്ക് ഒഴുക്കിവിടുന്നു. ഇത് ഗുരുതര ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും. നഗരവാസികൾ സംഘടിച്ച്...
തിരുവല്ല നഗരസഭയിൽ ജീവനക്കാർ ഉൾപ്പെട്ട സോഷ്യൽ മീഡിയാ റീൽ സംബന്ധിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയിൽ നിന്നും നഗരസഭാ സെക്രട്ടറിയിൽ...
കരുനാഗപ്പള്ളി ആലുംമുട്ടിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതി അറസ്റ്റിലായി. കരുനാഗപ്പള്ളി പടവടക്ക് കുന്നേല്‍...
ഉത്തർപ്രദേശ്. ഹാത്രാസിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 ആയി. പ്രാദേശിക മാധ്യമ ങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 116 പേരുടെ...
ഈരാറ്റുപേട്ട: ടൗണില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് ശേഖരം പിടികൂടി. സംഭവത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു....
നീറ്റ് പരീക്ഷയിലെ ക്രമക്കേട്: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം.എസ് എഫ് ഐ, എ ഐ എസ് എഫ് തുടങ്ങിയ സംഘടനകളാണ് വിദ്യാഭ്യാസ...
തിരുവനന്തപുരം:എസ്.എഫ്.ഐ ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയ്യാറാകണമെന്ന് കെ.പിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് കെ.എസ്.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും...
നാട്ടിൽ സുപരിചിതനായ ബംഗാളി നായരുടെ ചായക്കടയിൽ അവിചാരിതമായി കണ്ടുമുട്ടിയ വിനായകനും സുരാജും തമ്മിലിടയുന്ന ദൃശ്യങ്ങളോടെ തെക്ക് വടക്ക് സിനിമയുടെ രസകരമായ പുതിയ ആമുഖ...
തിരുവല്ല : ഒന്നു പാട്ടുപാടി അഭിനയിച്ചു എന്നതല്ലാതെ എന്താണ് ആജീവനക്കാർ ചെയ്ത തെറ്റ്. ജോലിഭാരം കുറയ്ക്കാൻ ഒരു സന്തോഷം പങ്കിട്ടു. ഇതൊരു റീൽ...
കൊല്ലം : നീണ്ടകരയിൽ കായലും കടലും ചേരുന്ന നീണ്ടകര അഴിമുഖത്തിന് കിഴക്ക് ഭാഗത്ത് മൺസൂൺ സമയത്ത് കടലിൽ നിന്നും ശക്തമായ വേലിയേറ്റവും ,വിവിധ...
പുനലൂർ : ടി.ബി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് ട്രയലർ ലോറി നിരവധി ഇലക്ട്രിക്ക് പോസ്റ്റുകൾ തകർത്ത് കടയിലേക്ക് ഇടിച്ചു കയറി. ആർക്കും...
കരുനാഗപ്പള്ളി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ഇരുചക്രവാഹനം മോഷണം നടത്തിയ ആളെയും കൂട്ടാളിയേയും പോലീസ് പിടികൂടി. തൊടിയൂര്‍, നബീല്‍ മന്‍സിലില്‍ ഷാജഹാന്‍ മകന്‍...
ആര്യയെ മേയർ സ്ഥാനത്തു നിന്ന് മാറ്റാത്തത് അഴിമതി തുടരാൻ തിരുവനന്തപുരം: പതിറ്റാണ്ടുകളായി കോര്‍പ്പറേഷന്‍ കേന്ദ്രീകരിച്ചുകൊണ്ട് വളരെ വലിയയകച്ചവടമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. അഴിമതിക്ക് കൂട്ട്...
ശാസ്താം കോട്ട. കേരളത്തിലെ ഏക ശുദ്ധ ജല തടാക തീരത്ത് അക്കേഷ്യനശീകരണം എന്ന പേരിൽ മണ്ണൊലിപ്പിന് കാരണമാകുന്ന തരത്തിലെ പ്രവർത്തനങ്ങൾ അനുവദിക്കരുതെന്ന് തടാകസംരക്ഷണ...
ലഖ്നൗ: ഉത്തരപ്രദേശിലെ ഹാഥ്റസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും വലിയ ദുരന്തമാണ് ഉണ്ടായത്. നൂറിൽ കൂടുതൽ മരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അഭിഷേക് കുമാർ...
ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന “ഗെറ്റ് സെറ്റ് ബേബി ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...
ആലപ്പുഴ: 15 വർഷംമുമ്പ് മാന്നാറിൽ നിന്ന് കലയെന്ന യുവതിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്.ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ യുവതിയുടെ...
കോഴിക്കോട്: വടകര ലോകനാർകാവ് വലിയ ചിറയിൽ നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മേമുണ്ട ചല്ലിവയൽ അഭിനവ് കൃഷ്ണ ആണ് മരിച്ചത്. 17 വയസായിരുന്നു....
വയനാട്: മാധ്യമപ്രവർത്തകൻ സുൽത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള വീട്ടിൽ എം. ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി,...
പുണെ: കെട്ടിപ്പുണർന്നു നിന്നിട്ടും കുതിച്ചെത്തിയ മഴവെള്ളപ്പാച്ചിലിൽ മരണക്കയത്തിലേക്ക് തെന്നിവീണ കുടുംബത്തിലെ അഞ്ച് പേർ മരണപ്പെട്ടു. പുണെ ലോണാവാലയിൽ വെള്ളച്ചാട്ടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ...
കൊല്ലം: പെൻഷൻ പരിഷ്കരണ നടപടികൾ തുടങ്ങണമെന്നും കവർന്നെടുത്ത ആനുകുലൃങ്ങൾ തിരികെ നൽകണമെന്നും ആവശൃപ്പെട്ട് ജില്ലയിലെ 15 ട്രഷറികൾക്ക് മുന്നിൽ കേരള സ്റ്റേറ്റ് സർവീസ്...
സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ പെൻഷൻകാർ അവകാശ ദിനം ആചരിച്ചു. തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ...
സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസ്സൻ...
തിരുവനന്തപുരം: മണ്ണന്തല പ്രദേശത്തെറെസിഡന്റ്‌സ് അസോസിയേഷനുകളുടെ സംയുക്ത സംഘടനയായ കോറത്തിന്റെ നേതൃത്വത്തിൽ മണ്ണന്തലനാലാഞ്ചിറ പ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുംഇക്കഴിഞ്ഞ പത്താം ക്ലാസ്സ് പരീക്ഷയിൽഉന്നതവിജയം കരസ്ഥമാക്കിയകുട്ടികളെ മെമെന്റോ...
താലൂക്കടിസ്ഥാനത്തിലുള്ള വീകേന്ദ്രീകരണത്തിന് തുടക്കമായി, ഭൂമി തരം മാറ്റൽ ചുമതല ഇനി ഡെപ്യൂട്ടി കളക്ടർമാർക്കും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.രാജൻ തിരുവനന്തപുരം കളക്ടറേറ്റിൽ നിർവഹിച്ചു...
തിരുവനന്തപുരം: ലോകത്തിനാകെ മാതൃകയായ കേരള മോഡല്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന കേരളത്തിലെ സിവില്‍ സര്‍വീസിനെ ശത്രുപക്ഷത്ത് നിര്‍ത്തരുതെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍...
ചാത്തന്നൂർ: രമാദേവി (വയസ് 60) ഇന്നലെ (30/06/24) മുതൽ ശ്രീരാമപുരത്ത് നിന്നും കാണ്മാനില്ല. കണ്ടുകിട്ടുന്നവർ പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.
രൂക്ഷമായ വിലക്കയറ്റം കൊണ്ട് നട്ടം തിരിഞ്ഞ് പത്ത് വര്‍ഷം മുമ്പുള്ള ശമ്പളത്തില്‍ ജോലിയെടുക്കുന്ന സമസ്ത വിഭാഗം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അടിസ്ഥാന ശമ്പളത്തിന്‍റെ...
തിരുവനന്തപുരം: വിൽപ്പന കരാർ ലംഘിച്ചതിന് ഡി ജി.പിയുടെ 10.8 സെൻ്റ് ജപ്തി ചെയ്യാൻ ഉത്തരവ്. ഷയ്ഖ് ദർവേഷ് സാഹിബിനും ഭാര്യയ്ക്കുമെതിരെയാണ് കോടതി വിധി....
തിരുവനന്തപുരം. മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മിറ്റി. മേയർ കെഎസ്ആർടിസി ഡ്രൈവർ തർക്കം. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്. പൊതു ജനങ്ങൾക്കിടയിൽ...
പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ...
കളിയിക്കാവിളയിൽ ക്വാറി വ്യവസായിയായ എസ്.ദീപു കൊല്ലപ്പെട്ട കേസിൽ രണ്ടാംപ്രതി സുനില്‍ കുമാര്‍ അറസ്റ്റില്‍. പാറശാലയില്‍ നിന്നാണ് സുനില്‍ കുമാര്‍ പിടിയിലായത്. ഇന്ന് രാവിലെയാണ്...
ലപ്പുറം :വണ്ണപ്പുറം കോഴിപ്പുറം വെണ്ണായൂർ എ എംഎൽപിഎസിലെ നാല് വിദ്യാർത്ഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ആരുടെയും നില ഗുരുതരമല്ല.കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയെ തുടർന്ന് 127...
കൊല്ലം: ഓണ്‍ലൈന്‍ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ ഒരു പ്രതി കൂടി പോലീസ് പിടിയിലായി. കൊല്ലം ഈസ്റ്റ്...
തിരുവനന്തപുരം: ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കലക്ട്രേറ്റ്കൾക്ക് മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലും മാർച്ചും ധർണ്ണയും നടത്തും....
തിരുവനന്തപുരം: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് സംസ്ഥാനത്തെ ട്രഷറികൾക്ക് മുന്നിൽ അവകാശ ദിനാചരണം സംഘടിപ്പിക്കും. ക്ഷാമശ്വാസ പെൻഷൻ...
വിഖ്യാത ഫോട്ടോജേർണലിസ്റ്റും മലയാള മനോരമ മുൻ ചീഫ് ഫോട്ടോഗ്രാഫറുമായിരുന്ന വിക്ടർ ജോർജിൻ്റെ സ്മരണാർത്ഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ ന്യൂസ് ഫോട്ടോഗ്രഫി അവാർഡിന്...
കാൻസറിന് കാരണമാകുന്ന റോഡമിൻ ബി നിറത്തിനായി മിഠായിയിൽ ചേർക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരോധനം. എറണാകുളം, കോഴിക്കോട് റീജിയണൽ അനലറ്റിക്കൽ ലാബുകളുടെ റിപ്പോർട്ടുകളെ തുടർന്നാണ്...
തെക്കുംഭാഗം; ക്ഷേത്ര ഉത്സവത്തിനിടയില്‍ സംഘര്‍ഷമുണ്ടാക്കുന്നത് പിന്‍തിരിപ്പിക്കാനായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ ഒരാള്‍ പോലീസിന്‍റെ പിടിയിലായി. തേവലക്കര, കോയിവിള, മാമ്പുഴ പടിഞ്ഞാറ്റതില്‍, പ്രകാശന്‍...
തേവലക്കര:മുന്‍വിരോധം നിമിത്തം കണ്ണില്‍ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാമത്തെ പ്രതിയും പോലീസിന്‍റെ പിടിയിലായി. തേവലക്കര, പാലയ്ക്കല്‍,...
ആര്യങ്കാവ് കടമൻപാറ ചന്ദന കൊള്ള കേസിലെ പ്രതിപിടിയിൽപുളിയറ സ്വദേശി തൊപ്പി കണ്ണൻ എന്ന് അറിയപ്പെടുന്ന കണ്ണൻ ആണ് പ്രതിമറ്റു പ്രതികളെ പറ്റി സൂചന...
കൊല്ലം : സംസ്ഥാനത്തോടു കേന്ദ്രം കാണിക്കുന്ന സാമ്പത്തിക അവഗണനയ്ക്കെതിരെ സമസ്ത മേഖലകളിൽ നിന്നും സംയുക്തമായുള്ള പ്രതിഷേധം ഉണ്ടാകണമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ്...
തിരുവനന്തപുരം:ജീവനക്കാരുടെ നിയമനം /സര്‍വീസ് സംബന്ധമായി സര്‍ക്കാരോ വിവിധ വകുപ്പുകളോ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ പരാതി സമര്‍പ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. 1985...
തിരുവനന്തപുരം:സർവീസ് സംബന്ധമായ വിഷയങ്ങളിൽ ജീവനക്കാർ നിയമപരമായ പരിഹാരം തേടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിച്ച സർക്കുലർ പുനഃപരിശോധിക്കണമെന്ന് കേരള എൻജിഒ...
ഇടവാ കാപ്പിൽ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 2 പേർ തിരയിൽ പ്പെട്ട് മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ കൊട്ടാരക്കര സ്വദേശി...
സിപിഎമ്മിനെ ബന്ധപ്പെടുത്തി പുറത്തുവന്ന അധോലോക അഴിഞ്ഞാട്ടത്തിന്റെ കണ്ണൂരിലെ കഥകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് വിലപിക്കുന്ന സിപിഐ സെക്രട്ടറി ബിനോയ് വിശ്വം എല്‍ഡിഎഫിന് നേതൃത്വം നല്‍കാന്‍...
കേരളത്തിൽ എൽ.ഡി.എഫ് തുടർ ഭരണം വന്നതിനു ശേഷം വിവിധ തരം മാഫിയകൾ സി.പി.എം നെ കീഴടക്കി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെയും പോലീസിന്റെയും സഹായത്തോടെയാണ്...
ബാര്‍ബഡോസ്: 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ അവിശ്വസനീയ പോരാട്ടം വീര്യം പുറത്തെടുത്തു...
ശാസ്താംകോട്ട:കാരാളിമുക്കിൽ വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത് പണവും വസ്ത്രവുമടക്കം കവർന്നത് കുപ്രസിദ്ധ മോഷ്ടാവ് ‘പക്കി സുബൈർ’ (49) എന്ന് സൂചന.വയനാട് വെള്ളമുണ്ട തരുവണ...
എറണാകുളത്ത് യുഎൻ ഐ ലേഖകനായിരുന്ന വാസൻ( വാസൻ ഗോപിനാഥൻ) -63 അന്തരിച്ചു.ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട്ടും വാസൻ യുഎൻ...
വടകര : കെ.കെ രമയുടെ മൊഴിയെടുത്ത എ.എസ് ഐയെ സ്ഥലം മാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിൻ്റെ ഭാഗമായിട്ടായിരുന്നു കെ.കെ രമയുടെ...
കൊല്ലം : പൊതുസമൂഹത്തിന് പരമാവധി സേവനങ്ങൾ എത്തിക്കുക എന്നതായിരിക്കണം ജീവനക്കാരുടെ ലക്ഷ്യമെന്നും സർക്കാരിനും പൊതുസമൂഹത്തിനുമി ടയിൽ കണ്ണികളായി പ്രവർത്തിക്കുന്ന ജീവനക്കാർ ജനപക്ഷ സിവിൽ...
കൊച്ചി : സർക്കാർ ജീവനക്കാർ തങ്ങളുടെ ഔദ്യോഗിക കൃത്യനിർവ്വണം ഓഫീസ് മുറികളിൽ മാത്രമായി ചുരുക്കരുതെന്ന് പ്രമുഖ സംരഭകനും സാമൂഹ്യ പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ...
തിരുവനന്തപുരം:സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് വീണ്ടും. തന്റെ ജോലി ചെയ്യുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നും പലതവണ ആവശ്യപ്പെട്ടിട്ടും...
ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍...
പാര്‍ട്ടിക്കെതിരേ ശബ്ദിച്ചതിന് ടിപി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സിപിഎം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്കുമെന്ന് കെപിസിസി...
ജീവനക്കാരുടെ നിയമനം /സര്‍വീസ് സംബന്ധമായി സര്‍ക്കാരോ വിവിധ വകുപ്പുകളോ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ പരാതി സമര്‍പ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. 1985...
കൊട്ടാരക്കര: മൈലം കുന്നക്കര ഭാഗത്തു നടത്തിയ വാഹന പരിശോധനയില്‍ ഇരുചക്ര വാഹനത്തില്‍ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊട്ടാരക്കര ജയരംഗം വീട്ടില്‍ അരുള്‍...
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഭരണഘടനാ വിരുദ്ധമായി നിലക്കുന്ന പ്രശ്നം ഫെഡറേഷൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും WP(C) 150/2020 നമ്പർ കേസിലെ...
ദുബായ്: ദുബായിൽമോഷണത്തിനിടെ പാക് പൗരന്റെ ആക്രമണത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശിയായ യുവാവ് മരിച്ചു.ശൂരനാട് വടക്ക് ആനയടി വയ്യാങ്കര ചന്ദ്രാലയത്തിൽ ചന്ദ്രൻ പിള്ളയുടെയും രാജലക്ഷ്മിയുടേയും...
മുൻ വിരോധം നിമിത്തം യുവാവിനെയും ബന്ധുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി ചവറ തെക്കുംഭാഗം പോലീസിന്‍റെ പിടിയിലായി. തെക്കുംഭാഗം നടുവത്തുചേരി സണ്ണി ഭവനിൽ സൈമൺ...
പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ എച്ച്-3714 നമ്പരായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടൂര്‍ പന്നിവിഴ വാലത്ത് ഷിനോ കുഞ്ഞുമോന്റെ ലോട്ടറി ഏജന്‍സി സംസ്ഥാന ഭാഗ്യക്കുറി...
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തുന്നതിന് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. ദീപുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച...
ന്യൂ ഡെല്‍ഹി:മഴയില്‍ ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണു, ഒരു മരണം . ആറു പേർക്ക് പരിക്ക്. വാഹനങ്ങൾക്ക് മുകളിലേക്ക് ആണ് മേൽക്കൂര...
കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം സിറ്റി ജില്ലാ സമ്മേളനത്തിന്റെ ലോഗോ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സോണി ഉമ്മൻ കോശി പ്രകാശനം ചെയ്തു. കേരള...
ന്യൂഡെൽഹി: വിവാദം കത്തിനിൽക്കേ
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി. ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണമെന്ന്...
എക്സൈസ് വകുപ്പ് ഏർപ്പെടുത്തിയ മികച്ച എൻഫോഴ്സ്മെന്റ് ഓഫീസർക്കുള്ള കർമശ്രേഷ്ഠ പുരസ്കാരവും കൂടാതെ ആന്റി നർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ മികച്ച ലഹരി...
തിരുവനന്തപുരം: ക്ഷാമാശ്വാസ പെൻഷൻ പരിഷ്കരണ കുടിശ്ശിക അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കുക, പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ...
കൊല്ലം ആയുർ-അഞ്ചൽ പാതയിൽ പെങ്ങള്ളൂർ ഐസ്പ്ലാന്റിന് സമീപം കെ.എസ് ആർ.ടി.സി ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചാണ് ഒരാൾ മരിച്ചത്. 35 പേർക്ക് പരിക്കേറ്റു....
സ്കൂളില്‍ മോഷണം നടത്തുകയും നാശഷ്ടം വരുത്തുകയും ചെയ്ത പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. കരുനാഗപ്പള്ളി, ഇടകുളങ്ങര, കുട്ടതറയ്യത്ത്, സജീവ് മകന്‍ യാസിര്‍ (18), കരുനാഗപ്പള്ളി,...
തിരുവനന്തപുരം: എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോരിറ്റി ഉത്തരവ് പ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർഫീ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ഡോ. ശശിതരൂർ...
സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ എന്നത് ജീവനക്കാരുടെ സേവന കാലത്ത് മാറ്റി വയ്ക്കപ്പെട്ട വേതനമാണെന്നും അത് ജീവനക്കാരന്റെ അവകാശമാണെന്നും ജോയിന്റ് കൗണ്‍സില്‍ നോര്‍ത്ത് ജില്ലാ സമ്മേളനം...
തിരുവനന്തപുരം: കവിയും മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനും പ്രഭാഷകനും വിമർശകനും ഗാനരചയിതാവുമായ ഡോ. ഇന്ദ്രബാബു തിരുവനന്തപുരം പ്രസ്ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറായി നിയമിതനായി. കേരളകൗമുദി...
കൊല്ലം: കടയ്ക്കലില്‍ മധ്യവയസ്‌കന്റെ ജീര്‍ണിച്ച മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തി. കടയ്ക്കല്‍ മറുപുറം കുന്നില്‍ വീട്ടില്‍ ബൈജുവാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. തൂങ്ങി...
കൊല്ലം തെന്മലയിലും.വയനാട്. നെയ്ക്കുപ്പയില്‍ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു. പാഞ്ഞടുത്ത കാട്ടാനയില്‍ നിന്ന് തോട്ടിലേക്ക് ചാടിയാണ് നടവയല്‍ സ്വദേശി സഹദേവന്‍ രക്ഷപ്പെട്ടത്. കൊല്ലം തെന്മലയില്‍...
തിരുവനന്തപുരം . പൂവാർ സ്വദേശിയായ ബിഎസ്എഫ് ജവാൻ്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. രാജസ്ഥാനിൽ സേവനം നടത്തി വന്ന സാമുവേൽ ഹൃദയാഘാതത്തെ തുടർന്ന് മൂന്ന്...
ശിക്ഷാ ഇളവിനുള്ള ശിപാര്‍ശയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പോലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി...
കണ്ണൂര്‍. മനു തോമസിനെതിരെ ഭീഷണിയുമായി ആകാശ് തില്ലങ്കേരി. കണ്ണൂരിൽ പാർട്ടി വിട്ട ഡിവൈഎഫ്ഐ മുൻ നേതാവ് മനുവിനെതിരെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ്...
തൃക്കടവൂർ: ഗ്രാമത്തിനും ജനങ്ങൾക്കും കുടുംബത്തിനും ദുഃഖം താങ്ങാവുന്നതിനപ്പുറമായിരുന്നു. നാട്ടിലെ മുഴുവൻ പേരുംവിഷ്ണുവിനെ കാണാനെത്തി. നൂറുകണക്കായ മെഡിക്കൽ വിദ്യാർത്ഥികളുംസ്വന്തം കൂട്ടുകാരനെ അവസാനമായി കാണാനെത്തി. പാലക്കാട്...
ഓണ്‍ലൈന്‍ തട്ടിപ്പിന് വേണ്ടി അനധികൃതമായി യുവാക്കളെ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ മുഖ്യ പ്രതി പോലീസ് പിടിയില്‍. വെള്ളിമണ്‍ ഇടവട്ടം രഞ്ജിനി ഭവത്തില്‍...
ഇത് തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലെ (എൽ.ഡി.സി/ബി.സി) സുപർണ്ണ ശ്രീധർ. ഓഫീസിൽ വരുന്ന ഉപഭോക്താക്കളോട് എങ്ങനെയാണ് ഈ ഉദ്യോഗസ്ഥയുടെ പെരുമാറ്റം? തീർച്ചയായും നിങ്ങൾ ഇത്...
ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റൽ കൊല്ലം വാക് ഇൻ ഇന്റർവ്യൂ തിയതി :28 ജൂൺ 2024 സ്ഥലം : ഫാത്തിമ മാതാ കോളേജ് കൊല്ലം...
ഞെക്കാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിറ്റിൻ്റെ നേതൃത്വത്തിൽ “പാഠം ഒന്ന് പാടം ഞങ്ങളും പാടത്തേയ്ക്ക്”...
തിരുവനന്തപുരം: സിവില്‍ സര്‍വീസിനെ ദുര്‍ബലമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് രാജ്യത്താകമാനം വ്യാപിക്കുമ്പോള്‍, ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ മാത്രമാണ് സിവില്‍ സര്‍വീസിനെ ശക്തിപ്പെടുത്തുന്ന നിലപാട് കൈക്കൊളളുന്നതെന്ന്...
തിരുവനന്തപുരം : ജോയിൻ്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനത്തിന് തുടക്കമായി. കാനം രാജേന്ദ്രൻ നഗറിൽ (മെഡിക്കൽ കോളേജ് ഇളങ്കാവ് ആഡിറ്റോറിയം) സംഘടിപ്പിച്ച സാംസ്കാരിക...
വയനാട്. തലപ്പുഴയിൽ കുഴി ബോംബുകൾ കണ്ടെത്തി. കൊടക്കാടാണ് വീര്യംകൂടിയ സ്ഫോടക വസ്തുക്കൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ജലാറ്റിൻ സ്റ്റിക്കുകളും സ്ഫോടകശേഖത്തിനൊപ്പം കുഴിച്ചിട്ടവയിലുണ്ട്. പ്രദേശത്തെ...
തിരുവനന്തപുരം കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി കെടും ക്രിമിനൽ. 50-ൽപ്പരം കേസ്സുകളിലെ പ്രതിയാണ് അറസ്റ്റിലായ മലയം സ്വദേശി അമ്പിളിയെന്ന ഷാജി....
കായംകുളം.കായംകുളം എം എസ് എം.കോളേജിലെ ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ദാമോദരൻ പോറ്റി സാർ അന്തരിച്ചു.കായംകുളത്തെ ഒരു മഹാപണ്ഡിതൻ ,പി എൻ.ദാമോദരൻ പോറ്റിയെന്ന...
കുരീപ്പുഴ കളീലിൽ വീട്ടിൽ (മാതൃനഗർ 146) .മുരളീധരൻ്റെയും സുജയുടെയും മകനായ വിഷ്ണു (21) ഇന്നലെ രാത്രി 11 ന് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ...
കൊല്ലം കോടതികളുടെ അധികാരപരിധി വെട്ടിക്കുറച്ച് കേസുകൾ വിദൂര കോടതികളിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് നോട്ടിഫിക്കേഷൻ പിൻവലിക്കുന്നത് വരെ അനിശ്ചിതകാല കോടതി ബഹിഷ്കരണ സമരവും അനുബന്ധ...
തനിക്കൊരു ബുദ്ധിമുട്ടുവരുമ്പോൾ ആരും കാണില്ലെന്ന് മനസ്സിലായി. വിഷമം കൊണ്ടു പറഞ്ഞു പോയതാണ്. രണ്ട് മൂന്നു ഓപ്റേഷനൊക്കെ കഴിഞ്ഞു ആരും തിരക്കിയില്ല. എല്ലാവരും അങ്ങനെയൊക്കെയാകാം....
ജനങ്ങൾ എങ്ങനെ എന്നെ സ്വീകരിക്കുന്നു എന്നതാണ് എൻ്റെ പൊതു പ്രവർത്തനത്തിലെ ആവേശമെന്ന് എം.വി നികേഷ് കുമാർ പറയുന്നത്. നല്ല ഒരു ജോലി ഉപേക്ഷിച്ച്...