Kerala News

കൊച്ചി. നവീന്‍ ബാബുവിന്റേത് കൊലപാതകമല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മഞ്ജുഷയുടെ വാദങ്ങളെ സമ്പൂര്‍ണ്ണമായും തള്ളി സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം. കൊലപാതകമെന്ന് സംശയിക്കാനുള്ള തെളിവുകളോ, സാഹചര്യമോ...
കനലോർമ്മ; കാനം സ്നേഹസായന്തനം നാളെ കോട്ടയത്ത് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമ വാർഷികത്തിന് മുന്നോടിയായി നാളെ അക്ഷരനഗരിയിൽ...
തിരുവനന്തപുരം:സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നൽകുന്നതിലൂടെ സർക്കാർ വലിയ ഒത്തുകളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്പനിയെ...
പുനലൂർ:പുനലൂർ താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം ഒറ്റപ്ലാമൂട് ലീലാ ഭവനിൽ നാൽപ്പത്തിമൂന്ന് വയസുള്ള ലാലുവിനെയാണ് തൂങ്ങി...
പാനൂർ ചെണ്ടയാട് കണ്ടോത്തുംചാലിൽ സ്ഫോടനം   പാനൂർ: ചെണ്ടയാട് കണ്ടോത്തുംചാലിൽ സ്ഫോടനം. അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു....
തിരുവനന്തപുരം: ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ൾ ഇന്നലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യിരുന്നു. ​ജ​​​നു​​​വ​​​രി മു​​​ത​​​ൽ മേ​​​യ് വ​​​രെ​​​യു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക സ​​​മ്മ​​​ർ...
  തിരുവനന്തപുരം:എൻജിഒ യൂണിയൻ നേതൃത്വം നൽകുന്ന FSETOയുടെ മാർച്ചും ധർണ്ണയും ഇന്ന് ‘ തിരുവനന്തപുരം: എൻജിഒ യൂണിയൻ നേതൃത്വം നൽകുന്ന ഫെസ്റ്റോയുടെ മാർച്ചും...
കൊച്ചി:കഴിഞ്ഞ മൂന്നാം തീയ്യതിയാണ് യുവതിക്കെതിരെ സിഐ ലൈം​ഗികാതിക്രമം നടത്തിയത്. പാലരുവി എക്‌സ്പ്രസിലെ ലോക്കൽ കംപാർട്മെന്റിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃപ്പൂണിത്തുറ ഭാഗത്ത്...
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറവു ചെയ്യണമെന്ന് ഡോ....
സിപിഎമ്മിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനംമൂലം കേരളത്തില്‍ വന്‍ഐടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഇല്ലാതായെന്ന് കെ സുധാകരന്‍ എംപി. രണ്ടു...
വയനാട് ദുരന്തം നടന്നിട്ട് മാസങ്ങളായിട്ടും ഒരു സഹായവും അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ഇരമ്പി . LDF നേതൃത്വത്തിൽ ജില്ലകളിൽ നടന്ന...
മുന്‍ വിരോധം നിമിത്തം ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസിന്റെ പിടിയിലായി. ശാസ്താംകോട്ട കോവൂര്‍ അരിനല്ലൂര്‍ കല്ലൂവിള വീട്ടില്‍ മധു മകന്‍ സിദ്ധാര്‍ത്ഥ്(20),...
എടത്വ:കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആലപ്പുഴ കളര്‍കോട് വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടത്വ സ്വദേശി മരിച്ചു. തലവടി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍...
വന്ദേഭാരതിന്റെ വൈകല്‍,റെയിൽവേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു വന്ദേഭാരതിന്റെ വൈകല്‍,റെയിൽവേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു തിരുവനന്തപുരം. സാങ്കേതിക തകരാര്‍ മൂലം വന്ദേഭാരത് വൈകിയതിന് പിന്നാലെ...
ആലപ്പുഴ:കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് പൊലീസ് ആദ്യം എഫ്‌ഐആര്‍ ഇട്ടത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് അദ്യം കേസെടുത്തിരുന്നത്.എന്നാൽ അതുമാറ്റിയിട്ടാണ് ഇപ്പോൾഅഞ്ച്...
എംസി റോഡിൽ ഇളവക്കോടാണ് അപകടമുണ്ടായത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു ഗുരുതരമായി  പരുക്കേറ്റയാളെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.  
സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു.കെപിസിസി ജനറല്‍...