Categories: Kerala News

കാഷ്യൂ കോർപ്പറേഷൻ: 195 തൊഴിലാളികൾ വിരമിച്ചു 500 പേർക്ക് ഉടൻ നിയമനം

കൊല്ലം:കാഷ്യൂ കോർപ്പറേഷനിൽ നിന്നും 20 ജീവനക്കാരും 185 തൊഴിലാളികളും ഇന്ന്   വിരമിച്ചു. വിരമിച്ച തൊഴിലാളികൾക്ക് 30 ഫാക്ടറികളിലും വൻ സ്വീകരണവും, തൊഴിലാളികളുടെയും കോർപ്പറേഷന്റെയും ഉപഹാരങ്ങളും, ചെയർമാന്റെ അനുമോദനപത്രവും നൽകി ആദരിച്ചു

കോർപ്പറേഷന്റെ അയത്തിൽ ഫാക്ടറിയിൽ നടന്ന വിരമിക്കൽ ചടങ്ങ് ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു.തൊഴിലാളികൾക്കും ജീവനക്കാർക്കും അനുമോദന പത്രവും കോർപ്പറേഷൻ്റെ ഉപഹാരവും നൽകി

2024 വർഷം കോർപ്പറേഷന് നേട്ടമുള്ള വർഷമായിരുന്നു. ഗ്രേഡിങ് തൊഴിലാളികൾക്ക് 136 ദിവസവും, പീലിംഗ് തൊഴിലാളികൾക്ക് 125 ദിവസവും ഷെല്ലിംഗ് തൊഴിലാളികൾ 112 ദിവസവും തൊഴിൽ നൽകി

ഇ എസ് ഐ ആനുകൂല്യം എല്ലാ തൊഴിലാളികൾക്കും ലഭ്യമാക്കി

നഷ്ടം കുറയ്ക്കാനും 2024 വർഷത്തിൽ കോർപ്പറേഷനെ ലാഭത്തിൽ എത്തിക്കാനും കഴിഞ്ഞത് ചരിത്ര നേട്ടമാണ്

തൊഴിലാളികൾക്ക് 23 ശതമാനം കൂലി വർധനവും ഓണത്തിന് ബോണസ് ഇനത്തിൽ 500 രൂപയുടെ വർദ്ധനവും നൽകാൻ കഴിഞ്ഞതും നേട്ടമാണ്

വിരമിച്ച തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ പുതിയതായി 500 തൊഴിലാളികൾക്ക് 2025 ഫെബ്രുവരിയിൽ തൊഴിൽ നൽകാൻ കഴിയുമെന്നും ചെയർമാൻ എസ് ജയമോഹനും മാനേജിംഗ് ഡയറക്ടർ സുനിൽ ജോൺ കെ യും പറഞ്ഞു

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ആയിരം കോടിയുടെ തട്ടിപ്പുമായി അനന്തു കൃഷ്ണൻ, ബാങ്ക് അക്കൗണ്ടിൽ മാത്രം 400 കോടി രൂപ എത്തി.അവശേഷിക്കുന്നത് 3 കോടി.

സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ വരെ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നു. വാങ്ങുന്ന…

5 hours ago

കുറ്റബോധമില്ലാതെ ചെന്താമര,പുഷ്പയെ കൊല്ലാതെ വിട്ടതിൽ നിരാശ,ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല’.

അയല്‍വാസിയായ പുഷ്പയെ കൂടി കൊല്ലാനായിരുന്നു പദ്ധതി. പുഷ്പയെ കൊല്ലാതെ വിട്ടതില്‍ മാത്രമാണ് തനിക്ക് നിരാശയുണ്ട്ഇനി ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍…

6 hours ago

ഇടതുപക്ഷമാണ് ഭരണം മന്ത്രി പറയുന്നതാണ് ശരി, തൊഴിൽ സമരങ്ങൾ കിതയ്ക്കുന്നു.

തിരുവനന്തപുരം: ഇടതുപക്ഷമാണ് ഭരണം മന്ത്രി പറയുന്നതാണ് ശരി, തൊഴിൽ സമരങ്ങൾ കിതയ്ക്കുന്നു.കെഎസ്ആർടിസിയിലെ ഐൻടിയുസി അനുകൂല സംഘടനയായ ടിഡിഎഫിൻ്റെ പണിമുടക്ക് പരാജയപ്പെട്ടെന്ന്…

10 hours ago

നീണ്ടകരയിൽ ഗൃഹനാഥൻ അടിയേറ്റു രക്തം വാർന്ന് ഉറുമ്പരിച്ച് മരിച്ചു .

കൊല്ലം :ഇന്ന് രാവിലെ നീണ്ടകരയിലാണ് സംഭവം നടന്നത്.രാവിലെ ഒൻപത് മണിയോടെ റോഡരികിൽ വെയിലത്തു രക്തം വാർന്ന് ഉറുമ്പരിച്ച നിലയിലാണ് ഹരികൃഷ്ണനെ…

18 hours ago

ടിഡിഎഫിന്റെ പണിമുടക്ക് സമരം പൊളിഞ്ഞ് പാളീസായെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.

കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിലുള്ള നഷ്ടപരിഹാരം സമരം ആഹ്വാനം ചെയ്തവര്‍ തരേണ്ടിവരും. വിഷയത്തില്‍ സമഗ്ര…

20 hours ago

ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനും ക്ഷാമബത്ത കുടിശ്ശിക നൽകുന്നതിന് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തണo.ചവറ ജയകുമാർ.

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനും ക്ഷാമബത്ത കുടിശ്ശിക നൽകുന്നതിന് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്ന് സെറ്റോ സംസ്ഥാന ചെയർമാൻ…

21 hours ago