കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസർ അനിൽകുമാർ വിജിലൻസിന്റെ പിടിയിൽ. പെട്രോളിയം ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് സ്ഥാപിക്കാനുള്ള സ്ഥലം തരം മാറ്റുന്നതിനായ് കൈക്കൂലി ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ.
2 ലക്ഷം രൂപ ഇന്ന് കൈമാറണമെന്ന് പറഞ്ഞു. അതിൽ 50000 രൂപ കൈമാറുന്നതിനിടയിലാണ് മെഡിക്കൽ കോളേജ് സമീപത്തെ സന ഹോട്ടലിൽ വച്ച് അനിൽകുമാർ പിടിയിലായത്. പന്തിരങ്കാവ് കരിമ്പാലത്ത് ഒരു ഏക്കർ ഭൂമിയിൽ 30 സെൻറ് ഭൂമി തരം മാറ്റുന്നതിനാണ് പണം ചോദിച്ചത്. അനിൽകുമാറിനെതിരെ നേരത്തെയും പരാതിയുണ്ട്, വിജിലൻസിനെ നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി എ കെ ബിജു വായിരുന്നു ആയിരുന്നു അനിൽകുമാറിനെപിടികൂടാൻ കെണി ഒരുക്കിയത്.
കുണ്ടറ : കുണ്ടറ- ഭരണിക്കാവ് റോഡിൽ ടിപ്പർ ലോറികളുടെ അമിത വേഗത പ്രദേശ വാസികൾ ആശങ്കയിൽ. ഇന്ന് പുലർച്ചെ കണ്ടറ…
തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി ഐബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി കഴിഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി, ലോക്കൽ, മണ്ഡലം,…
നിയമത്തിൻ്റെ വഴി ഞാൻ അനുസരിക്കുന്നു. നമുക്ക് കാണാം. ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമല്ലോ, ചിലപ്പോൾ എന്നെ കൊല്ലുമായിരിക്കും? പലരേയും കൊന്നിട്ടുണ്ടല്ലോ,…
അഞ്ചൽ:ഏരൂർ, അയിലറ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ ബി എം സി ലേക്ക് ചേർന്നതായി ഭാരവാഹികൾ അവകാശപ്പെട്ടു. അയിലറ യിലെ CITU…
അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പോയ വിദ്യാർത്ഥിയെ ഇന്ന് വൈകുന്നേരം മുതൽ കാണാതായി. കാഞ്ഞാവെളി ജവാൻമുക്ക് സ്വദേശിയായ…
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി…