Categories: Kerala News

കാലം കടന്ന് എം ടി. ഇനിയില്ല ഇതിഹാസ കഥാകാരൻ, സംസ്കാരം വൈകിട്ട് 5 ന്.

കോഴിക്കോട്: സംസ്ഥാന ഗവൺമെൻ്റ് രണ്ടു ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു എന്നാൽ ഗാർഡ് ഓഫ് ഓണർ നൽകുന്നത് വീട്ടിൽ നിന്ന് ഒഴിവാക്കി. എന്നാൽ സംസ്കാര സമയത്ത് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ചടങ്ങുകൾ ഉണ്ടാകും.വീട്ടിൽ തന്നെയാണ് പൊതുദർശനം. ലളിതമായ ചടങ്ങുകൾ മതിയെന്ന എം.ടിയുടെ നിർദ്ദേശം അതേപടി അനുസരിക്കാൻ കുടുംബം തയ്യാറായി.

News Desk

Recent Posts

“എം.ടിയ്ക്ക് തലസ്ഥാന നഗരിയുടെ ആദരവ്”

തിരുവനന്തപുരം:എം.ടിയ്ക്ക് തലസ്ഥാനനഗരി വിട നല്കി. എം.ടിയുടെ കഥപാത്രങ്ങളെ വരച്ചും കഥകൾ പറഞ്ഞും എം.ടി യെ സ്മരിച്ചു. യുവകലാസാഹിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച…

1 hour ago

“അംബേദ്കർ അധിക്ഷേപം : അമിത്ഷാ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എസ് വി എസ് വി യുടെ ഹെഡ് പോസ്റ്റോഫീസ് മാർച്ച് “

പത്തനംതിട്ട : ഡോ. ബി ആർ അംബേദ്ക്കറെ അധിക്ഷേപിച്ചഅമിത്ഷാ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ചെങ്ങറ ഭൂ സമര…

1 hour ago

കുമ്പനാട്ട് ക്രിസ്തുമസ് കരാൾ സംഘത്തിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം

പത്തനംതിട്ട: തിരുവല്ല കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം . സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരുക്കേറ്റു…

12 hours ago

എം ടി വാസുദേവൻ നായർ (91)അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു അദ്ദേഹം

കോഴിക്കോട്:മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു. ഒരുമാസത്തിലധികമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടർന്ന്‌ ഡിസംബർ 16…

23 hours ago

കാടിനുള്ളിൽ ജന്മം നൽകിയ കുട്ടിയെ പരിചരിച്ചജെ.പി എച്ച് എൻസുധിനയ്ക്കും നേഴ്സിംഗ് അസിസ്റ്റൻ്റ് ജാനകിയ്ക്കും ഒരു ബിഗ് സല്യൂട്ട്.

പാലക്കാട്:നെല്ലിയാമ്പതിയിൽ സീതാർകുണ്ടിൽ താമസിക്കുന്ന അതിഥി തൊഴിലാളിയായ സുജയ് സർദ്ദാർന്റെ ഭാര്യ സാംബയാണ് (20 വയസ് ) യാത്രാമധ്യേ ആൺ കുഞ്ഞിന്…

1 day ago

പുതിയ ഗവർണർ ശരിക്കും പകരക്കാരന്‍, കടുത്ത ആർ.എസ്. എസ്‌ കാരൻ

തിരുവനന്തപുരം. കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ അഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ആരിഫ് മുഹമ്മദ്‌ ഖാൻ, ബീഹാറിലേക്ക് പോകുമ്പോൾ പകരമെത്തുന്നത് രാജേന്ദ്ര വിശ്വനാഥ്…

1 day ago