തളിപ്പറമ്പ:പൂക്കോത്ത് തെരു മുണ്ട്യക്കാവ് ഒറ്റക്കോല ഉത്സവത്തിനുള്ള നാൾമരം മുറിക്കൽ ചടങ്ങ് നടന്നു.നിശ്ചയിച്ച സ്ഥലത്ത് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും ദീപവുമായി ക്ഷേത്രം ഭാരവാഹികളും, സ്ഥാനികരും കോമരങ്ങളും എത്തിയാണ് ചടങ്ങ് നടത്തിയത്.മേലേരിക്കുള്ള വൃക്ഷത്തെ വിഷ്ണു മൂർത്തിയുടെ കോമരം
കുടുവൻ അജേഷ് പൂജ നടത്തി നാൾമരം മുറിക്കൽ ചടങ്ങ് നടത്തി.
പി സുമേഷ്, സെക്രട്ടറിസി നാരായണൻ,പൂക്കോത്ത് കൊട്ടാരം സ്ഥാനീകൻ
പി മോഹൻകുമാർ,തളിപ്പറമ്പ നഗരസഭ കൗൺസിലരും ഉത്സവ ആഘോഷ കമ്മിറ്റിരക്ഷാധികാരിയുമായകെ രമേശൻ, ചെയർമാൻപി മോഹനചന്ദ്രൻ ,
ജനറൽകൺവീനർയു ശശീന്ദ്രൻ ,ട്രഷറർ എ പിവത്സരാജ്, മീഡിയ കോ-ഓർഡിനേറ്റർപി രാജൻ,വിവിധ കമ്മിറ്റി കൺവീനർമാരായഎം ജനാർദ്ദനൻ,സി പവിത്രൻ,ടി ജയദേവൻ ഗിരീഷ് പൂക്കോത്ത്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ഫെബ്രുവരി 28, മാർച്ച് 1, 2 തീയ്യതികളിലാണ് ഒറ്റക്കോല ഉത്സവം.
കൊല്ലം:കടലിലെയും തീരദേശത്തെയും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്‌ടിക നിർമ്മിക്കുന്ന പ്രോജക്ടിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ പ്രവർത്തിക്കുന്ന പെലാജിക് എന്ന കമ്പനിയുടെ…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിൽ രൂക്ഷമായ സാഹചര്യത്തിൽ ക്ഷേമ പെൻഷൻകാരുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാനാണ് ധനവകുപ്പിന് നൽകിയ…
ചേലക്കര: സ്ഥലത്തിൻ്റെ ഫെയർ വാല്യുതിരുത്തുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടവെങ്ങാനെല്ലൂർ വില്ലേജ് ഓഫീസർ ചേലക്കരതോന്നൂർക്കര പുത്തൻവീട്ടിൽ പി കെശശിധരനെ (54) തൃശൂർ വിജിലൻസ്അറസ്റ്റുചെയ്തു.…
ചങ്ങനാശേരി : അക്ഷര പബ്ലിക് ലൈബ്രറി കണിച്ചുകുളം ഡിജിറ്റൽ പതിപ്പ് മുഖേന പ്രസിദ്ധീകരിച്ചുവരുന്ന അക്ഷര മാഗസീൻ 18 മത്തെ ലക്കം…
ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല’-ദില്ലി ഹൈക്കോടതി ന്യൂ ഡെൽഹി: ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള…
പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ കോഴിക്കോട്: വെള്ളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. പത്തര കിലോ കഞ്ചാവുമായി…