Categories: Kerala News

പരുതൂർ കുളമുക്കിൽ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു.

ആചാരത്തിന്‍റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു.

പാലക്കാട് : പരുതൂർ കുളമുക്കിൽ കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു. ക്ഷേത്ര ചടങ്ങിന്റെ ഭാഗമായ ‘ആട്ടി’നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ചയാളാണ് മരിച്ചത്. കായ കഴിച്ചാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തുചേർന്നാണ് വർഷം തോറും ആട്ട് നടത്താറുള്ളത്

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഇതിന്റെ ഭാഗമായി നൽകിയ കാഞ്ഞിരത്തിന്റെ കായ കഴിച്ചു. തുടരെ മൂന്ന് കായ കഴിച്ചതോടെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

News Desk

Recent Posts

സുധാ ദീദിയുടെ സാംസ്കാരിക ഇടപെടലുകൾ പകർത്തിയ ഡോക്കുമെൻ്ററിക്കാണ് ഷൈനി യ്ക്ക് അവാർഡ് ലഭിച്ചത്.

പുനലൂർ: കരവാളൂർ സ്വദേശിനി ഷൈനി ജേക്കബ് ബഞ്ചമിന് മികച്ച ഡോക്യുമെൻ്റെറി സംവിധാനത്തിനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം. വീ വിൽ നോട്ട്…

26 minutes ago

“അഴിമതി നടത്താൻ മുഖ്യമന്ത്രി മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുക്കുന്നു: കെ.സുരേന്ദ്രൻ”

കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.…

6 hours ago

“സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് ദിവ്യയുടെ ഇടപാടുകള്‍ പിടികൂടുമെന്ന ഭയത്താല്‍:കെ സുധാകരന്‍ എംപി”

പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതികളും ഇടപാടുകളും കയ്യോടെ പിടിക്കുമെന്നു ഭയമുള്ളതിനാലാണ് എഡിഎം നവീന്‍…

6 hours ago

പണിമുടക്കിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടി തുടങ്ങി. ആദ്യം സ്ഥലംമാറ്റം.

തിരുവനന്തപുരം:ജനുവരി 22ന്  ജോയിൻറ് കൗൺസിൽ നേതൃത്വത്തിൽ നടന്ന സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുത്ത വ്യാവസായിക പരിശീലന വകുപ്പിലെ അധ്യാപക ജീവനക്കാരെ…

9 hours ago

പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലിൽ സന്ദർശിച്ചത് ന്യായീകരിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം: പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലിൽ സന്ദർശിച്ചത് ന്യായീകരിച്ച് മുഖ്യമന്ത്രി. സംഭവം ഗൗരവത്തോടെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയപാർട്ടി…

10 hours ago

ബൈക്കിലെത്തിയ സംഘം വയോധികയുടെ മുക്കുപണ്ടം കവര്‍ന്നു.

പാലക്കാട്: ഒറ്റപ്പാലത്ത് ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവര്‍ന്നു. വീടിന് പുറത്ത് ജോലി ചെയ്യുകയായിരുന്ന വയോധികയുടെ മാലയാണ് കവര്‍ച്ചാസംഘം തട്ടിപ്പറിച്ചത്.…

11 hours ago