Categories: CrimeKerala News

ഹൈക്കോടതി അഭിഭാഷകനെ ഭീഷണിപ്പെടുത്തി ഓൺലൈൻതട്ടിപ്പു സംഘങ്ങൾ

 

ഹൈക്കോടതി അഭിഭാഷകനെ ഭീഷണിപ്പെടുത്തി ഓൺലൈൻതട്ടിപ്പു സംഘങ്ങൾ

ഒറ്റപ്പാലം: ഹൈക്കോടതി അഭിഭാഷകനെ ഫോണിലൂടെ ഭീഷണിപ്പെടുത്തി ഓൺലൈൻ തട്ടിപ്പു സംഘങ്ങൾ. മുംബൈ കമ്മീഷണറുടെ ഓഫീസിൽ നിന്നാണെന്ന് വ്യാജ അറിയിപ്പ് നൽകിയായിരുന്നു കഴിഞ്ഞദിവസം ഭീഷണി ഫോൺ കോൾ ലഭിച്ചത്. ഹൈക്കോടതി അഭിഭാഷകനായ ആർ പി ശ്രീനിവാസന്റെ അക്കൗണ്ട് വഴി 25 ലക്ഷം രൂപയുടെ ഇടപാട് നിയമവിരുദ്ധമായി നടന്നെന്നും ഇത് സംബന്ധിച്ച അന്വേഷണമാണ് എന്നും പറഞ്ഞായിരുന്നു ഫോൺ കോൾ. ഇതിനായി ആധാർ കാർഡ് പാൻകാർഡ് ബാങ്ക് അക്കൗണ്ട് ഉൾപ്പെടുന്ന രേഖകൾ കൈമാറാൻ നിർദ്ദേശിച്ചു

തൻറെ യഥാർത്ഥ പാൻകാർഡ് നമ്പർ ഉൾപ്പെടെ തട്ടിപ്പ് സംഘങ്ങളുടെ കൈവശം ഉണ്ടായിരുന്നതായി ആർപി ശ്രീനിവാസൻ പറഞ്ഞു. തന്റെ ബാങ്ക് അക്കൗണ്ടിൽ മൂന്നുലക്ഷത്തോളം രൂപയുണ്ടായിരുന്നു. ഇതിന് പിന്നാലെ ശ്രീനിവാസൻ സൈബർ സെല്ലിൽ പരാതി നൽകുകയും സൈബർ സെല്ലിൽ പരാതി നൽകി.

News Desk

Recent Posts

ക്ഷേമ പെൻഷനുകൾ നൽകാനാകാതെ വർത്തിക്കാൻ വൈദികരുടെ പെൻഷൻ ഇനത്തിൽ 5358 കോടി വേണം ഓരോ വർഷവും.

റോം:ക്ഷേമ പെൻഷനുകൾ നൽകാനാകാതെ വർത്തിക്കാൻ. വൈദികരുടെ പെൻഷൻ ഇനത്തിൽ 5358 കോടി വേണം ഓരോ വർഷവും.വിദേശങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ സംഭാവനയില്‍…

10 hours ago

രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി

കല്ലടി: ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് കടയിലേക്ക് പാഞ്ഞു കയറി. കല്ലടി…

19 hours ago

സൈനിക കേന്ദ്രത്തിലെ പരിശീലനത്തിനെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു

ജയ്പൂർ: രാജസ്ഥാനിലെ സൈനിക കേന്ദ്രത്തിലെ പരിശീലനത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. ഋഒരു സൈനികന് പരുക്ക് ഏറ്റു.…

19 hours ago

മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി.

മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് 13 മരണം. നിരവധി പേരെ കാണാതായി. മുംബൈയിലെ…

20 hours ago

ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം

ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം     കോഴിക്കോട്: ക്രിസ്മസ് പരീക്ഷയുടെ ഇന്നത്തെ ചോദ്യപേപ്പറും ചോർന്നെന്ന് സംശയം. നാൽപ്പതിൽ 32…

21 hours ago

മുഖ്യമന്ത്രി ആര്‍എസ്എസിനു കീഴടങ്ങിയെന്ന് കെ സുധാകരന്‍ എംപി

മുഖ്യമന്ത്രി ആര്‍എസ്എസിനു കീഴടങ്ങിയെന്ന് കെ സുധാകരന്‍ എംപി മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസിനു കീഴടങ്ങിയതുകൊണ്ടാണ് എഡിജിപി അജിത് കുമാറിനെ ഡിജിപിയായി…

1 day ago