ചവറ തെക്കും ഭാഗം പ്രാദേശിക റോഡുകളുടെ നിർമ്മാണം അശാസ്ത്രീയം.

കൊല്ലം: ചവറ ബ്ലോക്കിലേ ചവറ തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിലെ പള്ളിക്കോടി, ദളവാപുരം വാർഡുകളിലേ വിവിധ റോഡ് നവീകരണ പദ്ധതികളിൽ ഉൾപ്പെടുത്തി നിർമ്മിച്ച ,പ്രാദേശിക റോഡുകളുടെ നിർമ്മാണം അശാസ്ത്രീയം.അറ്റകുറ്റപ്പണികൾ നടത്തിയ ടാർ റോഡുകൾ, കോൺക്രീറ്റ് റോഡുകൾ നിർമ്മാണ ശേഷം മാസങ്ങൾ പിന്നിടുമ്പോൾ പല സ്ഥലത്തും മഴ പെയ്തപ്പോൾ തന്നെ പൊടിഞ്ഞ് ഇളകുകയും, ഉപരിതല കോട്ടിംഗ് ഇളകുകയും ചെയ്യുന്നു.
വർക്ക് ടെൻഡർ ,വർക്ക് ഷെഡ്യൂൾ ,മെറ്റിരിയൽ മെഷർമെൻ്റ് ബുക്ക് (എം.ബുക്ക് ) വ്യവസ്ഥകൾ, മാനദണ്ഡങ്ങൾ ,ചട്ടങ്ങൾ പ്രകാര ആവശ്യമായ നിർമ്മാണ വസ്തുക്കൾ , ടാർ ,സിമൻ്റ് എന്നിവ ചേർക്കാതേയും ഗുണനിലവാരമില്ലാതേയും , ആവശ്യമായ  തട്ടിക്കൂട്ട് നിർമ്മാണമാണ് നടത്തിയത്, പള്ളിക്കോടി, മാക്രിക്കുന്ന് ,പനയ്ക്കറ്റോടി റോഡിൽ അര ഇഞ്ച് കനം പോലും ഇല്ലാതേ നിർമ്മിച്ച ടാർ റോഡ് പല ഭാഗത്തും ആദ്യ മഴയിൽ തന്നെ ഇളകി തകരാൻ തുടങ്ങി ,പഴയ റോഡിൻ്റെ ഭാഗങ്ങൾ തെളിഞ്ഞു വന്നിട്ടുള്ളതുമാണ്. ചുമതലപ്പെട്ട ത്രിതല ,വാർഡ്തല ജനപ്രതിനിധികൾ ,പഞ്ചായത്ത് പ്രസിഡൻ്റ്, സെക്രട്ടറി ,LSGD എഞ്ചീനീയർ ,ഓവർസീയർ എന്നിവരെ നാട്ടുകാർ പരാതികൾ അറിയിച്ചിട്ടും സമഗ്രമായ പരിശോധനകൾ ,നടപടികൾ ഉണ്ടായിട്ടില്ലായെന്നും ,തെക്കുംഭാഗം ഗ്രാമ പഞ്ചായത്തിൽ വിവിധ ത്രിതല പഞ്ചായത്ത് പദ്ധതികളിൽ പല വാർഡുകളിലും നടന്ന റോഡ് ,നടപ്പാത ,തുടങ്ങിയ പല നിർമ്മാണങ്ങൾ ,പദ്ധതികൾ ,നവീകരണങ്ങൾ, അറ്റകുറ്റപ്പണികൾ
ടെൻഡർ, വർക്ക് ഷെഡ്യൂൾ പ്രകാരം , ഗുണനിലവാരത്തിൽ അല്ലാ നിർമ്മാണം നടത്തിയിട്ടുള്ളതെന്നും, അശാസ്ത്രീയമായും ,ആവശ്യമായഗുണനിലവാരം ,മലിനജലം ഒഴുകി പോകാനുള്ള വഴികൾ ഇല്ലാതേയും കഴിഞ്ഞ കുറെക്കാലമായി നടക്കുന്ന വിവിധ നിർമ്മാണങ്ങളിൽ ,പദ്ധതികളിൽ വ്യാപകമായ ക്രമക്കേട് ,അഴിമതികൾ നടന്നുവരുന്നുണ്ടെന്നും നാട്ടുകാർ  അക്ഷേപങ്ങൾ ഉന്നയിക്കുന്നു.
തദ്ദേശവകുപ്പിൻ്റെയും,  പോലീസ് ,വിജിലൻസ് വിഭാഗങ്ങൾ സമാഗ്രമായ ശാസ്ത്രീയ പരിശോധകൾ  നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടുന്നു.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

കെഎസ്ഇബി ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ.

എറണാകുളം: ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ ഇയാൾ സസ്പെൻഷനിലാണ് സുബൈർ. ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. എക്സിക്യൂട്ടീവ് എൻജിനീയറായ ജീവനക്കാരിയുടെ…

4 hours ago

അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(88) നിര്യാതനായി.

തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൻ വീട്ടിൽ പരേതനായ വേലായുധൻ പിള്ള മകൻ അഞ്ചാലുംമൂട് മുരുന്തൻ സുധീർ നിവാസിൽ (കല്ലിൽ)ജനാർദ്ദനൻ പിള്ള(റിട്ട. PWD)(88)…

13 hours ago

ആശാ വര്‍ക്കര്‍മാരുടെ സമരം: ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹം- വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

തിരുവനന്തപുരം: നിത്യവൃത്തിക്കു പോലും നിവൃത്തിയില്ലാതെ ഗതികെട്ട് സമരമുഖത്തെത്തിയിരിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന ഇടതു സര്‍ക്കാര്‍…

23 hours ago

അഴീക്കോട്‌ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്.

കണ്ണൂർ: അഴീക്കോട്‌ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 5 പേർക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.നാടൻ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍…

23 hours ago

മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല…പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്.

" മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ല...പകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ…

24 hours ago

മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

മലപ്പുറം: മലപ്പുറത്ത് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. കൽപ്പകഞ്ചേരി കാവുപുരയിൽ ആമിന (62 ) ആണ് മരിച്ചത്. മകൻ മാനസിക…

24 hours ago