കൊല്ലം :സാമൂഹ്യ നീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിനു വേണ്ടി, പൊതുജന ബോധവൽക്കരണം ലക്ഷ്യമാക്കി ടെലിഫിലിം ഒരുങ്ങുന്നു. ധനവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയും കമ്മീഷണറേറ്റിലെ തന്നെ ഫിനാൻസ് ഓഫീസറുമായ സന്തോഷ് മാധവം രചനയും ഗാനങ്ങളും സംവിധാനവും നിർവഹിക്കുന്ന ടെലിഫിലിമിന്റെ ചിത്രീകരണം കൊല്ലത്തും പരിസരങ്ങളിലുമായി നടക്കും.
മത്സരിക്കുന്നതെന്തിനു നാം വൃഥ എന്ന പേരിൽ നിർമ്മിക്കുന്ന ഹ്രസ്വചിത്രത്തിൽ നാടക ചലച്ചിത്ര നടൻ കെ. പി. എ. സി. ലീലാകൃഷ്ണൻ, മിനി ശ്രീകുമാർ, സുരഭി, സത്യപ്രസാദ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
തിരുവനന്തപുരം.ഈ മാസം പതിനഞ്ചിന് മുമ്പ് പാതയോരങ്ങളിലെ ബോര്‍ഡുകളും ബാനറുകളും മാറ്റണമെന്ന് സര്‍ക്കുലര്‍ ഇറക്കി തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി .ഹൈക്കോടതി…
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്ക് പ്രകാരം, ഇന്ത്യയിൽ ഏറ്റവും…
ന്യൂഡെല്‍ഹി. ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചകൾക്ക് മറുപടി പറയും. പ്രതിപക്ഷ നേതാവ്…
കൊല്ലത്തിന്റെ ജലോത്സവമായ 10-മത് പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഡി.ടി.പി.സി ഓഫീസിന് സമീപം ഒരുക്കിയ സ്വാഗതസംഘം ഓഫീസ്…
അച്ചൻകോവിൽ നദിയിൽ ജലനിരപ്പ് അപകടകരമായി തുടരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി, കോന്നി GD സ്‌റ്റേഷനുകളിൽ മഞ്ഞ…
പുനലൂർ:ദേശിയപാത 744 കൊല്ലം തിരുമംഗലം പുനലൂർ വാളകോട് റയിൽവെ മേല്പലത്തിന്റെ അവസ്ഥയാണ് ഈ കാണുന്നത് ശബരിമല മണ്ഡലകാലം തുടങ്ങിയതോടെ 1000കണക്കിന്…