ഇനി വേനൽക്കാലമായതിനാൽ എല്ലാവരും കിണറും പറമ്പും ഒക്കെ വൃത്തിയാക്കാൻ പോകുന്ന സമയമാണ്. പറമ്പൊക്കെ ഉണങ്ങിക്കിടക്കുന്നതിനാൽ അശ്രദ്ധയോടെ വലിച്ചെറിയുന്ന ഒരു സിഗരറ്റ് കുറ്റിയോ, മറ്റെന്തെങ്കിലും ഒരു തീപ്പൊരിയോ കാരണം വലിയ ഒരു തീപിടുത്തമാകാനും മനുഷ്യന്റേയും മൃഗങ്ങളുടേയും ജീവനും സ്വത്തിനുമൊക്കെ നാശനഷ്ടം ഉണ്ടാകാൻ ഉള്ള സാധ്യതയുണ്ട്.
കിണർ അപകടങ്ങൾ
കിണറുകൾ നിർബന്ധമായും ആൾമറകെട്ടി സൂക്ഷിക്കുക. ആൾമറയിൽ ഇരിക്കുകയോ, കിടക്കുകയോ ചെയ്യരുത്. വൃത്തിയാക്കാൻ ഇറങ്ങുന്നതിനു മുൻപ് കിണറ്റിനുള്ളിൽ ശുദ്ധവായു ഉണ്ടോ എന്ന് പരിശോധിക്കുക.ഇതിന് മെഴുകുതിരി കത്തിച്ച് തൊട്ടിയ്ക്കുള്ളിൽ വച്ച് സാവധാനം കിണറിനുള്ളിലേക്ക് ഇറക്കുകശുദ്ധവായു (ഓക്‌സിജൻ) ഇല്ലെങ്കിൽ മെഴുകുതിരി കെട്ടുപോകുംലഹരി വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് കിണർ വൃത്തിയാക്കാൻ ഇറങ്ങരുത്.വായു സഞ്ചാരമില്ലാത്ത കിണറുകളിൽ ഇറങ്ങുമ്പോൾ ശുദ്ധവായു ലഭ്യമാക്കാൻ മരച്ചില്ലകൾ കയറിൽ കെട്ടി താഴ്ത്തുകയും, ഉയർത്തുകയും ചെയ്യുക. കൂടാതെ ബ്ലോവർ, ഫാൻ എന്നിവയും ഉപയോഗിക്കാംകിണറിനുള്ളിൽ ആൾ അകപ്പെട്ടാൽ ജനങ്ങൾ കിണറിനുചുറ്റും കൂടി നിൽക്കരുത്.കാലപ്പഴക്കം ഉള്ള കിണറുകൾ ഇടിഞ്ഞു വീഴാൻ സാധ്യത കൂടുതലാണ്.കുട്ടികൾ, വളർത്തുമൃഗങ്ങൾ എന്നിവ അപകടത്തിൽ പെടാതിരിക്കാൻ ഗ്രിൽ ഉപയോഗിച്ച് കിണർ അടച്ചിടുക. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാവരും ശ്രദ്ധിക്കണമെന്ന് ശാസ്താംകോട്ട ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ അ റിയിച്ചു.
കോട്ടയം: കെ-റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക, പ്രതിഷേധക്കാർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിൽവർ…
കൊല്ലം :പോക്സോ കേസിൽ കൊല്ലം രാമൻകുളങ്ങരയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുവരുന്ന സ്വകാര്യ വാഹനത്തിലെ ഡ്രൈവറും ക്ലീനറിനേയുമാണ് ശക്തികുളങ്ങര…
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ്…
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ ട്രഷററും മകനും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന…
ബാലുശ്ശേരി:നിക്പക്ഷവും നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകരെന്നും പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ സുരക്ഷ…
എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും ഏരിയ സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിട്ടുള്ള ആളാണ് ശ്രീനാഥ് . കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ആയിരുന്നു. നിലവിൽ…