കോൺഗ്രസ് വിട്ട് സി.പി ഐ (എം) ലെത്തിയ നേതാക്കളും സമ്മേളനം കാണാനെത്തിയിരുന്നു.
കൊല്ലം :കോൺഗ്രസ് വിട്ട് സി.പി ഐ (എം) ലെത്തിയ നേതാക്കളും സമ്മേളനം കാണാനെത്തിയിരുന്നു. അനിൽകുമാർ സമ്മേളന പ്രതിനിധിയാണ്. പി സരിനും ശോഭന ജോർജും ജി രതി കുമാറും സമ്മേളന പ്രതിനിധികൾ അല്ലെങ്കിലും അവർ സമ്മേളനത്തിൽ എത്തിച്ചേർന്നു. ഷാഹിദ കമാൽ ഉദ്ഘാടന വേദിയിൽ ചടങ്ങിൽ എത്തിയവർക്ക് സ്വാഗതം പറഞ്ഞപ്പോൾ പൂച്ചെണ്ടും പുസ്തകങ്ങളും മറ്റ് സഖാക്കൾ നൽകുന്നതിനൊപ്പം ഷാഹിദ കമാലും പങ്കെടുത്തു.





