Categories: accidentKerala News

ടിപ്പർ ലോറികളുടെ ചീറിപ്പായൽജനങ്ങൾ ഭീതിയിൽ

കുണ്ടറ : കുണ്ടറ- ഭരണിക്കാവ് റോഡിൽ ടിപ്പർ ലോറികളുടെ അമിത വേഗത പ്രദേശ വാസികൾ ആശങ്കയിൽ. ഇന്ന് പുലർച്ചെ  കണ്ടറ ഭരണിക്കാവ് റോഡിൽ ഓണമ്പലം കനാലിൻ്റെ കൈവരിയില്ലാത്ത വശത്തേക്ക് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വീതി കുറഞ്ഞ ഈ റോഡിൽ വാഹനങ്ങളുടെ ചീറിപ്പാച്ചിൽ പ്രദേശവാസികളിൽ ഭീതി പടർത്തുന്നുണ്ട്. അധികൃതർ ശ്രദ്ധിക്കണം.

News Desk

Recent Posts

അജൈവ മാലിന്യത്തിൽ നിന്നും മോഹിനിയാട്ട നർത്തകി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ നഗരിയുടെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ ശ്രദ്ധേയമായി എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ…

1 hour ago

ജിയോ ടാഗിങ്- പൊലീസ് മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബേഗം ഐ.പി.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കൊല്ലം സിറ്റി പോലീസിന്‍റെ പെട്രോളിങ് സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ആദ്യ ഘട്ടമായി ജിയോ ടാഗിങ് പൂര്‍ത്തീകരിച്ചു. സിറ്റി പൊലീസ് പരിധിയില്‍…

1 hour ago

ജില്ലയിലെ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളില്‍ പോലീസിന്‍റെ മിന്നല്‍ പരിശോധന 884 വാഹനങ്ങള്‍ പരിശോധിച്ചതില്‍ മദ്യലഹരിയില്‍ സര്‍വ്വീസ് നടത്തിയ 10 വാഹനങ്ങള്‍ക്കെതിരെ കേസ്

കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഓട്ടോറിക്ഷ സ്റ്റാന്‍റുകളില്‍ മിന്നല്‍ പരിശോധനയില്‍ ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുകയും കേസ്…

1 hour ago

എന്തുകൊണ്ട് പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണം – കെ മുരളീധരൻ.ജനുവരി 22 ലെ പണിമുടക്ക് … സെറ്റോ പണിമുടക്ക് നോട്ടീസ് നൽകി.

എന്തുകൊണ്ട് പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ .മുരളീധരൻ. സെറ്റോയുടെ ആഭിമുഖ്യത്തിൽ പണിമുടക്ക്…

2 hours ago

അന്തരിച്ച സി.പി ഐ എ ഐ റ്റി യു സി നേതാവ് ആർ ബിജുവിൻ്റെ സംസ്കാരം വ്യാഴാഴ്ച നടക്കും.

കടമ്പനാട്: റ്റി. ആർ ബിജുവിൻ്റെ ഭൗതിക ശരീരം ജനുവരി 9 ന് വ്യാഴം രാവിലെ 9 ന് അടൂർ സി.പി…

3 hours ago

കലോത്സവ വേദിക്ക് അഭിമാനമായി കാടിൻ്റെ മകൻ്റെ നാടകം

തിരുവനന്തപുരം: കാടു നശിപ്പിക്കുന്നവർക്കെതിരേയുള്ള നാടകവുമായി കാടിൻ്റെ മകൻ കലോത്സവ വേദിയിലെ താരമായി ചരിത്രം കുറിച്ചു. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ…

3 hours ago