കൊച്ചി: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം എൺപത്തി ആറാം ദിനത്തിലേക്ക്. വരാപ്പുഴ അതിരൂപതയുടെയും കോട്ടപ്പുറം രൂപതയുടെയും നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് നാലുമണിക്ക് വൈപ്പിന്‍ ബീച്ച് മുതല്‍ മുനമ്പം വരെ 27 കിലോമീറ്റര്‍ ദൂരത്തിൽ മനുഷ്യചങ്ങല തീര്‍ക്കും.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ മനുഷ്യചങ്ങലയില്‍ പങ്കാളികളാകും. വൈപ്പിന്കരയിലെ എല്ലാ ഇടവക സമൂഹങ്ങളില്‍ നിന്നുമുള്ള 25,000 ജനങ്ങള്‍ മനുഷ്യചങ്ങലയില്‍ അണിനിരക്കും.
ഹൈദ്രബാദ്-പത്തനംതിട്ട : സിപിഐ പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവും KSRTC എംപ്ലോയീസ് യൂണിയൻ AITUC സംസ്ഥാന സെക്രട്ടറിയുമായ TR ബിജു…
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിര കളി ഹൈ സ്കൂൾ വിഭാഗത്തിൽ തുടർച്ചയായ പത്തൊൻപതാം വർഷവും എ ഗ്രേഡ് നേടി മലപ്പുറം…
ബത്തേരി: എന്‍ എം വിജയൻറെ ആത്മഹത്യ കുറിപ്പിൽ പേരുള്ളവരെ ചോദ്യംചെയ്യാൻ പോലീസ്നീക്കം തുടങ്ങി. ഇവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തും. സാമ്പത്തിക…
ന്യൂഡെല്‍ഹി. ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി സുരേഷ് ചന്ദ്രാകർ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ്…
പൂയപ്പള്ളി:മൈലോട് നെല്ലിപ്പറമ്പ് ചരുവിള പുത്തൻ വീട്ടിൽ വിശ്വനാഥൻ പിള്ളയുടെ സഹധർമ്മിണി രാധാമണിയമ്മ (68) നിര്യാതയായി. സംസ്കാരം നാളെ ബുധനാഴിച്ച ഉച്ചക്ക്…
കൊല്ലം : അഷ്ടമുടി കായലിൽ കല്ലുമ്മേകക്കാ ( കറുത്ത നിറം) പെരുകുന്നു. ഇതുമൂലം ആഴം കുറഞ്ഞ സ്ഥലങ്ങളിൽ ഇത് പെരുകുകയും…