പട്ടാമ്പി. വല്ലപ്പുഴ സ്വദേശിയായ 15 കാരിയെ കാണാതായിട്ട് 5 ദിവസം പിന്നിടുന്നു. പൊലീസിന് പുതുതായി ഒരു വിവരവും ലഭിച്ചില്ല. കുടുംബവും നാടും ഒരുപോലെ ആശങ്കയിൽ. ഷൊർണൂർ DYSP യുടെ നേതൃത്വത്തിൽ 5 ടീമുകളായി 36 പോലീസുകാരാണ് കേസ് അന്വേഷിക്കുന്നത്. ഡിസംബർ 30 തിങ്കളാഴ്ച കാലത്ത് പതിവുപോലെ ടൂഷന് സെന്ററിൽ പോയതാണ് പട്ടാമ്പി ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ 15 വയസ്സുകാരി ഷഹന ഷെറിൻ
ടൂഷൻ കഴിഞ്ഞ് സ്കൂളിൽ എത്തേണ്ട സമയമായിട്ടും കാണാതായതോടെ അധ്യാപകർ അന്വേഷിച്ചപ്പോഴാണ് വീട്ടുകാർ ഷെറിനെ കാണാതായ വിവരം അറിയുന്നത്
പരിശോധനയിൽ ഒമ്പത് മണിയോടെ പട്ടാമ്പി റെയിൽവേ സ്റ്റേഷനിലേക്ക് കയറുന്നതായി ഷെറിന്റെതെന്ന് കരുതുന്ന ദൃശ്യങ്ങൾ പാർക്കിങ്ങിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ചെന്ത്രാപ്പിന്നി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർഥിനി ശ്രീയ ശരത് അവതരിപ്പിച്ച നാടോടി നൃത്തത്തിന് ഒരു പ്രത്യേകതയുണ്ട്. ചൂരൽമലയുടെ…
വിനോദയാത്രാ സംഘം സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. മാവേലിക്കര സ്വദേശികളാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…
കുണ്ടറ : കുണ്ടറ- ഭരണിക്കാവ് റോഡിൽ ടിപ്പർ ലോറികളുടെ അമിത വേഗത പ്രദേശ വാസികൾ ആശങ്കയിൽ. ഇന്ന് പുലർച്ചെ കണ്ടറ…
തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി ഐബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി കഴിഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി, ലോക്കൽ, മണ്ഡലം,…
നിയമത്തിൻ്റെ വഴി ഞാൻ അനുസരിക്കുന്നു. നമുക്ക് കാണാം. ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമല്ലോ, ചിലപ്പോൾ എന്നെ കൊല്ലുമായിരിക്കും? പലരേയും കൊന്നിട്ടുണ്ടല്ലോ,…
അഞ്ചൽ:ഏരൂർ, അയിലറ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ ബി എം സി ലേക്ക് ചേർന്നതായി ഭാരവാഹികൾ അവകാശപ്പെട്ടു. അയിലറ യിലെ CITU…