പെരുമ്പാവൂർ: ശുചി മുറിയുടെ നടത്തിപ്പുകാരൻ മുൻകൈ എടുത്ത് നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് അനാശാസ്യം മാസങ്ങളായി നടത്തിവന്നിരുന്നത് പോലീസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധ നടത്തിയപ്പോൾ മൂന്നുപേരെ പിടികൂടിയത്. ശുചിമുറി നടത്തിപ്പുകാരന് പുറമെ ആസാം സ്വദേശികളായ രണ്ട് യുവതികളെയുമാണ് പിടികൂടിയത്.ശുചിമുറിയുടെ നടത്തിപ്പുകാരന്‍ ജോണിതൻ്റെ ബിസിനസ് സാമ്രാജ്യം സർക്കാർ ലേബലിൽ വിപുലമാക്കാനുള്ള തിരക്കിലാണ് പോലീസിൽ പെട്ടു പോയത്. നന്നായി കമ്മീഷൻ കിട്ടി കൊണ്ടിരുന്ന ബിസിനസ്സ് തകരുക മാത്രമല്ല, ഇനി ശുചിമുറി പരിപാടിയും ഇല്ലാതായി എന്നതാണ് ജോണിയെ വിഷമിപ്പിക്കുന്നത്.ശുചിമുറിയുടെ ഉള്‍ഭാഗം മൂന്നു മുറികളായി തിരിച്ചായിരുന്നു പെണ്‍വാണിഭം നടത്തിയിരുന്നത്. ആയിരം രൂപ നല്‍കി ശുചിമുറിയിലെ ഈ ഭാഗം വാടകയ്ക്ക് കൊടുത്ത ശേഷം മുന്നൂറു രൂപ ജോണി കമ്മീഷനായി വാങ്ങുകയായിരുന്നു പതിവെന്ന് പൊലീസ് പറഞ്ഞു. നഗരമധ്യത്തിലെ തിരക്കേറിയ റോഡിലാണ് നഗരസഭയുടെ ശുചിമുറി സ്ഥിതി ചെയ്യുന്നത്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
തിരുവനന്തപുരം:കേരളത്തിന് അർഹമായ സാമ്പത്തിക വിഹിതം അനുവദിക്കാത്തതും വികസന പദ്ധതികൾ നിഷേധിക്കുന്നതുമായ കേന്ദ്ര ബജറ്റിനെതിരെ FSETO യുടെ നേതൃത്വത്തിൽ AG's ഓഫീസിന്…
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം'എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ…
തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം'എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ…
മാവേലിക്കര: ശബരി എക്സ്പ്രസിൽ ബോഗി മാറി കയറിയെന്ന് ആരോപിച്ച് റ്റിറ്റിആർ മർദ്ദിച്ചതായ് പരാതി. ശബരി എക്സ്പ്രസിലെ ടിടിആർ വിനോദാണ് മർദ്ദിക്കുകയും…
തിരുവനന്തപുരം:സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കച്ചവട മനോഭാവത്തോടെ നടത്തുന്ന കുറച്ച് സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ചില സ്കൂളുകളിൽ…
എം. വി .ജയരാജൻ വീണ്ടും സി.പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി,പ്രമുഖ പത്രപ്രവർത്തകനും എം വി രാഘവൻ്റെ മകനുമായ…