Categories: CrimeKerala News

ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘ ർഷത്തിനിടെ പോലീസുദ്യോഗസ്ഥൻ മരിച്ചു.

കോട്ടയം :ഏറ്റുമാനൂരിൽ തട്ടുകടയിലെ സംഘ ർഷത്തിനിടെ പോലീസുദ്യോഗസ്ഥൻ മരിച്ചു.ഇന്ന് പുലർച്ചെ ഒന്നോടെ കാരിത്താസ് ജംക് ഷനിലെ ബാർ ഹോട്ടലിനു സമീപം ആയിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മട ങ്ങുകയായിരുന്നു ശ്യാം പ്രസാദ്(44)ആണ് മരിച്ചത്.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറാണ്.ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ കയറിയ ശ്യാം പ്രസാദും അക്രമി സംഘവും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ശ്യാം അക്രമി സംഘ ത്തിന്റെ വിഡിയോ എടുക്കാൻ തുടങ്ങി. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.പട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമര കം സിഐ കെ.എസ്. ഷിജി ഈ സമയം ഇവി ടെ എത്തുകയും അക്രമി സംഘത്തെ പിടിച്ചു മാറ്റുകയും ശ്യാമിനെ രക്ഷപ്പെടുത്തുകയും ചെയ്തു.നിരവധി കേസുകളിൽ പ്രതിയായ പെരുമ്പാ യിക്കാട് സ്വദേശി ജിബിൻ ജോർജ്(27) ആണ് അക്രമം നടത്തിയത്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ബോഗി മാറി കയറിയെന്ന് ആരോപിച്ച് ട്രെയിൻ ടിക്കറ്റ് എക്സാമിനർ വയോദികനെ മർദ്ദിച്ചതായ് പരാതി.

മാവേലിക്കര: ശബരി എക്സ്പ്രസിൽ ബോഗി മാറി കയറിയെന്ന് ആരോപിച്ച് റ്റിറ്റിആർ മർദ്ദിച്ചതായ് പരാതി. ശബരി എക്സ്പ്രസിലെ ടിടിആർ വിനോദാണ് മർദ്ദിക്കുകയും…

12 minutes ago

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ അംഗീകരിക്കില്ല…. വി. ശിവൻകുട്ടി

തിരുവനന്തപുരം:സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കച്ചവട മനോഭാവത്തോടെ നടത്തുന്ന കുറച്ച് സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ചില സ്കൂളുകളിൽ…

1 hour ago

എം. വി .ജയരാജൻ വീണ്ടും സി.പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി.എം.വി നികേഷ് കുമാർ ജില്ലാ കമ്മിറ്റിയിൽ ഇടം പിടിച്ചു .

എം. വി .ജയരാജൻ വീണ്ടും സി.പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി,പ്രമുഖ പത്രപ്രവർത്തകനും എം വി രാഘവൻ്റെ മകനുമായ…

2 hours ago

മാസങ്ങളായി ശുചിമുറിയുടെ മറവിൽ അനാശാസ്യം, സംഭവം പെരുമ്പാവൂരിൽ

പെരുമ്പാവൂർ: ശുചി മുറിയുടെ നടത്തിപ്പുകാരൻ മുൻകൈ എടുത്ത് നഗരസഭയുടെ ശുചിമുറി കേന്ദ്രീകരിച്ച് അനാശാസ്യം മാസങ്ങളായി നടത്തിവന്നിരുന്നത് പോലീസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ…

5 hours ago

ഉച്ചയ്ക്ക് തൊടുത്തുവിട്ടത് വൈകിട്ട് മാറ്റി പിടിച്ച് എം.വി ജയരാജൻ, ഒരു ഭാഗം അടർത്തിമാറ്റി പ്രചരിപ്പിച്ചു.

തളിപ്പറമ്പ:എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരായ പരാമര്‍ശം തിരുത്തി എം വി ജയരാജന്‍. പറഞ്ഞതില്‍ ഒരു ഭാഗം അടര്‍ത്തിമാറ്റി…

9 hours ago

സോഷ്യൽ മീഡിയായിൽ വൈറൽ ആകുന്ന ചില സത്യങ്ങൾ

സോഷ്യൽ മീഡിയായിൽ വൈറൽ ആകുന്ന ചില സത്യങ്ങൾ തുറന്നു പറഞ്ഞ് സി.പി എം.ഉം, സി പി ഐ യും.എവിടെയാണ് പാളിയത്,…

18 hours ago