കൊട്ടാരക്കര: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ കാസർകോട് നിന്നും കൊല്ലം റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാസർഗോഡ്, ഹോസ്ദുര്‍ഗ്,...
National News
എറണാകുളം: കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ആക്റ്റിങ് ചെയർപേഴ്സണുമായ ജസ്റ്റിസ് വി.പി. മോഹൻകുമാർ...
തിരുവനന്തപുരംഃ വടകരയിലെ കാഫിര്‍ പോസ്റ്റിന്റെ ഉത്തരവാദിത്വം യുഡിഎഫിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ ശ്രമിക്കുമ്പോള്‍ സിപിഎമ്മിന്റെ മുഖമാണ് കൂടുതല്‍ വികൃതമാകുന്നതെന്ന്...
പത്തനംതിട്ട.കോൺഗ്രസ് ഓഫീസ് അനധികൃത നിർമ്മാണത്തിന്റെ രേഖകൾ പുറത്തുവിട്ട് മന്ത്രി വീണാ ജോർജിന്റെ ഭർത്താവ്. കോൺഗ്രസ് ഓഫീസ് ഭൂമി കയ്യേറിയതായി തെളിഞ്ഞെന്ന് രേഖകൾ നിരത്തി...
ഭക്ഷണം വീട്ടിൽ തയ്യാർ ചെയ്തു പുനലൂർകാരുടെ കൈകളിൽ എത്തിക്കും വെറും 80 രൂപ, നല്ല ഭക്ഷണം തന്നെ.പുനലൂരുകാർക്ക് പൊതിച്ചോറ് ഷിബു റോസ്മല എന്ന...
പാലക്കാട്: സംസ്ഥാന ട്രാൻസ് പോർട്ട് അതോററ്റി ഓട്ടോ റിക്ഷകൾക്ക് നൽകിയിട്ടുള്ള സംസ്ഥാന പെർമിറ്റ് പിൻവലിക്കരുതെന്ന് AITUC സംസ്ഥാന സെക്രട്ടറിയും മോട്ടോർ തൊഴിലാളി ഫെഡറേഷൻ...
മുംബൈയിലെ സിയോൺ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം. മദ്യലഹരിയിലായിരുന്ന രോഗിയും ബന്ധുവും ചേർന്ന് മർദിച്ചതായാണ് പരാതി. സംഭവത്തിന് ശേഷം ആശുപത്രി വിട്ട അക്രമികളെ...
നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍. പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിലാണ് മോഹന്‍ലാലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി സംശയിക്കുന്നുവെന്ന് ആശുപത്രി...
ബ്ലേഡ് മാഫിയയുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു.ഈ മാസം ഒമ്പതിനാണ് കൊടുവായൂരിലെ താമസസ്ഥലത്ത് വച്ച് മനോജ് ആക്രമിക്കപ്പെട്ടത്. ആരോ ഒരാള്‍ പിറകില്‍...
കൊച്ചി. കഞ്ചാവുമായി യുവാക്കൾ പിടിയിൽ.എറണാകുളം തൃപ്പൂണിത്തുറയിൽ രണ്ടര കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ.അയിരൂർ സ്വദേശി അമൽജിത്ത്,പട്ടാമ്പി സ്വദേശികളായ മുഹമ്മദ് റാഫി, വിപിൻ...