വയനാട് : മുണ്ടക്കൈ, ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി സൈന്യം ബെയിലി പാലം നിർമിക്കും. ഇതിനുള്ള സാമഗ്രികൾ ബംഗളൂരുവിൽ നിന്ന് ഉച്ചയോടെ...
New Delhi
നമുക്ക് പ്രകൃതി തന്ന അനുഗ്രഹമാണ് വയനാട്. ആദിവാസികൾ മാത്രമായിരുന്ന നാട്ടിൽ കുടിയേറ്റക്കാരുടെ പറുദീസയാക്കി മാറ്റി.. വയനാട് അവിടെ പുഴകളും, തോടുകളും ,കുളങ്ങളും, കിണറുകളും...
വനം- വന്യജീവി സംരക്ഷണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തിലെ വനപാലകര്‍ നടത്തുന്നതെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ.ജി. ആര്‍. അനില്‍....
മധ്യവയസ്ക്കനെ വീട്ടില്‍ കയറി ആക്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. ശൂരനാട് തെക്ക് വില്ലേജില്‍, തൃക്കുന്നപുഴ തെക്ക്, പുത്തന്‍പുര കിഴക്കതില്‍ സുരേഷ് കുമാര്‍ മകന്‍...
സിന്ധു ദുര്‍ഗ്.മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ വനത്തിനുള്ളിൽ വിദേശ വനിതയെ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. മരത്തിൽ ചങ്ങല കൊണ്ട് ബന്ധിപ്പിക്കപ്പെട്ട നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്. മാനസിക...
കൊട്ടാരക്കര: ഒൻപത് വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കടയ്ക്കൽ വില്ലേജിൽ പുലിപ്പാറ മണികണ്ഠൻചിറ വിഷ്ണു ഭവനിൽ വേണു മകൻ 36 വയസുള്ള ഉണ്ണി...
വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. മരണം 114ആയി. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. മുണ്ടക്കൈ മേഖല ഒറ്റപ്പെട്ട നിലയിലാണ്. ചൂരൽമലയിൽ...
അഞ്ചല്‍: തിരക്കേറിയ റോഡരികില്‍ വളര്‍ന്നു വന്ന കഞ്ചാവ് ചെടി എക്‌സൈസ് ഉദ്യോഗസ്ഥരെത്തി നശിപ്പിച്ചു. ഏരൂര്‍ ആലഞ്ചേരി-ഓന്ത്പച്ച റോഡില്‍ കരുകോണിന് സമീപമാണ് ചെടി വളര്‍ന്നുനിന്നത്....
വയനാട് ഉരുള്‍പൊട്ടല്‍: ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നു വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം പുലര്‍ച്ചെ...