New Delhi

“പേപ്പർ ബാലറ്റ് പുന:സ്ഥാപിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി”

തിരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ മാത്രം ഇ വി എമ്മിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന…

2 weeks ago

“വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇടനിലക്കാരെ നിയന്ത്രിക്കാൻ നടപടി”

തിരുവനന്തപുരം:വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇടനിലക്കാരെ നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളിൽ ഇനിമുതൽ ഏജൻ്റുമാർക്ക് പ്രവേശനമില്ല. വാഹന ഫിറ്റ്നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വാഹന…

2 weeks ago

“സി ബി ഐ അന്വേഷണമെന്ന ആവിശ്യം,നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ”

കൊച്ചി: നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യം നിലവിലെ പോലീസ് അന്വേഷണത്തിൽ തൃപ്തി പോരെന്ന് കുടുംബം. ഹൈക്കോടതിയിൽ സിപിഐഎം നേതാവ്…

2 weeks ago

“കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍”

കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം കവര്‍ച്ച നടത്തിയ പ്രതികള്‍ പോലീസ് പിടിയിലായി. ഇരവിപുരം, കാക്കത്തോപ്പില്‍ സില്‍വി നിവാസില്‍ മൈക്കിള്‍ ജോര്‍ജ്ജ് മകന്‍ റിച്ചിന്‍(23), കുരീപ്പുഴ അശ്വതി ഭവനില്‍…

2 weeks ago

തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി, 5 മരണം, 7 പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ്…

2 weeks ago

ക്ഷാമബത്ത കുടിശിക നൽകാൻ ധനകാര്യ മന്ത്രി തയ്യാറാകുന്നു. തദ്ദേശ നിയമ സഭ തിരഞ്ഞെടുപ്പ് വെല്ലുവിളി.

തിരുവനന്തപുരം:ക്ഷാമബത്ത കുടിശിക നൽകാൻ ധനകാര്യ മന്ത്രി തയ്യാറാകുന്നു. തദ്ദേശ നിയമ സഭ തിരഞ്ഞെടുപ്പ് വെല്ലുവിളിയാകും എന്ന കണക്കുകൂട്ടലിലാണ് സർക്കാർ. പോസ്റ്റൽ വോട്ടിൻ്റെ കുറവും ജീവനക്കാരും പെൻഷൻകാരും സർക്കാരിന്…

2 weeks ago

സമ്മതത്തെക്കുറിച്ച് വേണ്ടത്ര സംസാരിച്ചിട്ടില്ല’: കോനർ മക്ഗ്രെഗർ കേസിന് ശേഷം നികിത ഹാൻഡിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡബ്ലിൻ റാലി നടത്തി.

ഡബ്ലിൻ:മിക്സഡ് ആയോധനകല പോരാളിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തില്ലെന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിപിപി ഓഫീസുകളിലേക്ക് മാർച്ച് ചെയ്യുന്നതിന് മുമ്പ് നൂറുകണക്കിന് ആളുകൾ സിറ്റി ഹാളിന് മുന്നിൽ ഒത്തുകൂടി.സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ…

2 weeks ago

ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കൃഷ്ണദാസ് പ്രഭുവിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട് കൃഷ്ണദാസ് പ്രഭുവിന്റെ അറസ്റ്റിന് പിന്നാലെ ബംഗ്ലാദേശിലെ…

2 weeks ago

മനോഹരമായ കാശ്മീർ, ദാൽ തടാകം ശ്രീനഗർ.

ശ്രീനഗർ: ദാൽ തടാകം കാശ്മീർ ഇന്ന് ഉച്ചയ്ക്ക് പകർത്തിയ ചിത്രം

2 weeks ago

“ആത്മകഥാ വിവാദത്തെത്തുടര്‍ന്ന് ഡി സി ബുക്‌സില്‍ നടപടി”

തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തെത്തുടര്‍ന്ന് ഡി സി ബുക്‌സില്‍ നടപടി. പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഡിസി ബുക്‌സ്…

2 weeks ago