National News

ക്ഷേമ പെൻഷനുകൾ നൽകാൻ ധാരണ, ജീവനക്കാരോടും അധ്യാപകരോടും, പെൻഷൻ കാരോടും അടുക്കാതെ ധനകാര്യ മന്ത്രി.

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിൽ രൂക്ഷമായ സാഹചര്യത്തിൽ ക്ഷേമ പെൻഷൻകാരുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാനാണ് ധനവകുപ്പിന് നൽകിയ നിർദ്ദേശം. ജീവനക്കാരുടേയും പെൻഷൻകാരുടേയും കാര്യത്തിൽ മൗനത്തിലാണ്…

1 month ago

ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല’-ദില്ലി ഹൈക്കോടതി

ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല’-ദില്ലി ഹൈക്കോടതി   ന്യൂ ഡെൽഹി: ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന്…

1 month ago

കോഴിയിറച്ചി കഴിക്കുന്നവർ സൂക്ഷിക്കുക; മാരക രോഗത്തിന് സാധ്യത

മുംബൈ: Guillain Barre രോഗത്തിൻ്റെ പേടിയിലാണ് പൂനെ നഗരം. ഇതുവരെ 60ഓളം കേസുകളാണ് സ്ഥിരീകരിച്ചത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗമാണിത്. മൂർച്ഛിച്ചാൽ ബലഹീനത, മരവിപ്പ്, പക്ഷാഘാതം എന്നിവയുണ്ടായേക്കാം. വയറിളക്കവും ഛർദിയുമാണ്…

1 month ago

വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിൽ നിർണായക തെളിവായി ആത്മഹത്യ കുറിപ്പ്.

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി എം പി യുടെ പേഴ്സണൽ സ്റ്റാഫംഗം രതീഷ് കുമാർ, രാഹുൽ ഗാന്ധി എം പിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന മുജീബ് കെ.എ എന്നിവരുടെ പേരുകളാണ് ആത്മഹത്യ…

1 month ago

ആളില്ലാ സംഘടനയ്ക്ക് മറുപടി നിലപാടില്ലാത്ത ആൾക്കൂട്ടത്തേക്കാൾ മികച്ചത് നിലപാടുള്ള അന്തിച്ചന്ത കൂട്ടം തന്നെയെന്ന് സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ.

തിരുവനന്തപുരം:ജനുവരി 22 ൻ്റെ പണി മുടക്ക് ആരോപണങ്ങൾക്ക് മറുപടിയുമായി സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷൻ രംഗത്ത്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഇടയിലേക്ക് നോട്ടീസ് വിതരണം നടത്തിയാണ് മറുപടി നൽകുന്നത്. നേരത്തെചില…

1 month ago

സുധാ ദീദിയുടെ സാംസ്കാരിക ഇടപെടലുകൾ പകർത്തിയ ഡോക്കുമെൻ്ററിക്കാണ് ഷൈനി യ്ക്ക് അവാർഡ് ലഭിച്ചത്.

പുനലൂർ: കരവാളൂർ സ്വദേശിനി ഷൈനി ജേക്കബ് ബഞ്ചമിന് മികച്ച ഡോക്യുമെൻ്റെറി സംവിധാനത്തിനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം. വീ വിൽ നോട്ട് ബി അഫ്രൈഡ് (We will not…

1 month ago

“അഴിമതി നടത്താൻ മുഖ്യമന്ത്രി മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുക്കുന്നു: കെ.സുരേന്ദ്രൻ”

കഞ്ചിക്കോട് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതിനെ നിയമസഭയിൽ മുഖ്യമന്ത്രി ന്യായീകരിച്ചത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി നടത്താൻ വേണ്ടി പിണറായി വിജയൻ…

1 month ago

“സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നത് ദിവ്യയുടെ ഇടപാടുകള്‍ പിടികൂടുമെന്ന ഭയത്താല്‍:കെ സുധാകരന്‍ എംപി”

പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതികളും ഇടപാടുകളും കയ്യോടെ പിടിക്കുമെന്നു ഭയമുള്ളതിനാലാണ് എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുന്നതിനെ സിപിഎമ്മും…

1 month ago

എൽ.എസ്.ജി. എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ജോയിന്റ് കൗൺസിൽ നേതാവുമായ എസ്.എൻ.പ്രമോദാണ് ചിത്രം തയ്യാറാക്കി.അഭിനയിച്ചവർ വെട്ടിലുമായി, ആവിഷ്ക്കാര സ്വാതന്ത്ര്യം അറബിക്കടലിലോ?

കാസറഗോഡ്: എൽ.എസ്.ജി. എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ജോയിന്റ് കൗൺസിൽ നേതാവുമായ എസ്.എൻ.പ്രമോദാണ് ചിത്രം തയ്യാറാക്കിയത്. അഭിനയിച്ചവർ വെട്ടിലുമായി, ആവിഷ്ക്കാര സ്വാതന്ത്ര്യം അറബിക്കടലിലോ?ഈ ചോദ്യമാണ് ഇനി…

1 month ago

അറുപത്തി അഞ്ച് ശതമാനത്തിലേറെ പേര്‍ പണിമുടക്കത്തില്‍ പങ്കെടുത്തു. സമരസമിതി.

തിരുവനന്തപുരം:ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം അറുപത്തി അഞ്ച് ശതമാനത്തിലേറെ പേര്‍ പണിമുടക്കത്തില്‍ പങ്കെടുത്തിട്ടുണ്ട്. അവിശുദ്ധ കൂട്ടുകെട്ടുകള്‍  സൃഷ്ടിച്ചും തെറ്റായി പ്രചരണം അഴിച്ചുവിട്ടും  പല തരത്തിലുള്ള ഭീഷണികള്‍ മുഴക്കിയും പണിമുടക്ക്…

1 month ago