National News

മോട്ടോര്‍ വാഹനവകുപ്പിന്‍റെ പിഴ ജീവിതം വഴിമുട്ടിച്ചെന്ന് പരാതി

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്‍റെ പിഴ ജീവിതം വഴിമുട്ടിച്ചെന്ന് പരാതി. അമിതഭാരം കയറ്റിയെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർക്ക് 20000 രൂപ പിഴയിട്ടതിനെതിരെയാണ് പരാതി. ഫൈൻ അടിച്ചത് തിരുവനന്തപുരം…

2 weeks ago

സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിലും തർക്കം,സജി ചെറിയാൻ നിർദ്ദേശിച്ച പേര് വെട്ടി.

ആലപ്പുഴ: സിപിഎം അമ്പലപ്പുഴ ഏരിയ സമ്മേളനത്തിൽ തർക്കം. ഏരിയ സെക്രട്ടറിയായി സജി ചെറിയാൻ നിർദ്ദേശിച്ച പേര് വെട്ടി. രണ്ട് ഏരിയ സെന്റർ അംഗങ്ങൾ രാജി മുഴക്കിയതോടെയാണ് പേര്…

2 weeks ago

കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന പോലീസുകാരൻ പിടിയിൽ.

പുനലൂർ:അഞ്ചുമാസം മുൻപ് പുനലൂർ കുര്യോട്ടുമലയിൽനിന്ന്‌ 30 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത കേസിൽ പ്രതിയായി ഒളിവിൽകഴിഞ്ഞിരുന്ന പോലീസുകാരൻ അറസ്റ്റിൽ. കേസിലെ അഞ്ചാംപ്രതിയായ, കരുനാഗപ്പള്ളി ആദിനാട്‌ തെക്ക് കാട്ടിൽക്കടവ് സംഘപ്പുരമുക്കിൽ…

2 weeks ago

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ടയുമായി സർക്കാർ, പ്രതിഷേധം ശക്തം. ഇന്ത്യ ഇടപെട്ടേക്കും.

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ടയുമായി സർക്കാർ, പ്രതിഷേധം ശക്തം. ഇന്ത്യ ഇടപെട്ടേക്കും.എന്തിനാണ് ഇങ്ങനെയൊരു പ്രതിഷേധം എന്നത് ഭൂരിപക്ഷത്തിൻ്റെ സ്നേഹം കിട്ടാനാകം. എന്നാൽ ന്യൂനപക്ഷപീഡനം മറ്റ് രാജ്യങ്ങളുടെ…

2 weeks ago

ആരോഗ്യ വകുപ്പിലെ അടിസ്ഥാന വിഭാഗം ജീവനക്കാരുടെ ഒഴിവുകൾ നികത്തണം : കെ.ജി.എച്ച്.ഇ.എ.

എറണാകുളം: ആരോഗ്യ വകുപ്പിൽ നഴ്സിങ് അസിസ്റ്റന്റുമാരുടെ നിലവിലുള്ള ഒഴിവുകൾ നികത്തി ജോലിഭാരം കുറയ്ക്കണമെന്നും, സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും അച്യുത…

2 weeks ago

വിഭാഗീയത രൂക്ഷമായതിനെത്തുടർന്ന് നിലവിലെ ഏരിയ കമ്മിറ്റിക്ക് പാർട്ടിയെ നയിക്കാനാകില്ലെന്ന വിലയിരുത്തലിലാണ് സിപിഎം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടത്. കരുനാഗപ്പള്ളിയിൽ കൂടുതൽ നടപടികളെടുക്കാനൊരുങ്ങി സംസ്ഥാന നേതൃത്വം.

കരുനാഗപ്പള്ളി: സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടിക്കെതിരെ നടപടിക്ക് സാധ്യത. ഉപരി കമ്മിറ്റി അംഗം പ്രശ്ന പരിഹാരത്തിന് ശ്രമിച്ചില്ല എന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.സൂസൻ കോടിക്കൊപ്പമുളള വിഭാഗവും ജില്ലാ കമ്മിറ്റി…

2 weeks ago

രണ്ടു വർഷങ്ങൾക്കു മുൻമ്പ് നടന്ന കാര്യം സർക്കാർ മറന്നുപോയോ ?

ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുള്ള കോടിക്കണക്കിന് രൂപയുടെ ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്ന സർക്കാർ നടപടിക്കെതിരെ കേരളത്തിലെ ഇടതുപക്ഷ സംവിധാനത്തിന്റെ ഭാഗമായിട്ടുള്ള  ഒരു പ്രസ്ഥാനം കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ഇടയിൽ ഇടിച്ചു…

2 weeks ago

രാജസ്ഥാൻ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നും വീണു മരിച്ചു.

കൊല്ലം :രാജസ്ഥാൻ സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നും വീണു മരിച്ചു. ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണാണ് അശോക് കുമാർ മരണപ്പെട്ടത്. രാജസ്ഥാൻ സ്വദേശിയ ഇദ്ദേഹം കേരള വിഷൻ കുണ്ടറയിലെ…

2 weeks ago

ജി സുധാകരന്‍റെ രാഷ്ട്രീയ ജീവിതം ഇനി എങ്ങനെ?

ആലപ്പുഴ: ആലപ്പുഴ പാർട്ടി സമ്മേളനങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടതോടെ സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായിരുന്ന ജി സുധാകരന്‍റെ രാഷ്ട്രീയ ജീവിതം ഇവിടെ ഒടുങ്ങുമോ. അതാണ് രാഷ്ട്രീയ…

2 weeks ago

ചില പോരാളികളെ കാലം വീണ്ടും ഓർമിപ്പിച്ചു കൊണ്ടേയിരിക്കും.

തിരുവനന്തപുരം:വൺ (ONE) എന്ന സിനിമ. മമ്മൂക്ക കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയായി ഇറങ്ങിയ ഒരു സിനിമയാണ് വൺ. സിനിമ പ്രധാനമായും പറയുന്നത് ഒരു ബില്ലിനെ പറ്റിയാണ്. ആ…

2 weeks ago