National News

“ജനത്തെ കബളിപ്പിച്ച് വാര്‍ത്തയിൽ ഇടം പിടിക്കാനുള്ള ‘ന്യൂസ് ഹൈലൈറ്റ്’ ബജറ്റാണ് ധനമന്ത്രിയുടേത്: കെ.സി.വേണുഗോപാല്‍ എംപി “

ജനങ്ങളെ കബളിപ്പിച്ച് വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള 'ന്യൂസ് ഹൈലൈറ്റ്' ബജറ്റാണ് ധനമന്ത്രിയുടെതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.ആദായനികുതിയിളവ് പ്രഖ്യാപിച്ചത് മധ്യവര്‍ഗത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വാര്‍ത്തയാണ്. പക്ഷെ,…

3 weeks ago

ഹിന്ദുത്വ അജണ്ട പ്രതിരോധിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ല, പിണറായി വിജയൻ.

തളിപ്പറമ്പ്:രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തിൻ്റെ കടക്കൽ കത്തി വെക്കുന്ന നയമാണ്ബി ജെ പി സർക്കാർ സ്വീകരിക്കുന്നതെന്നും ഹിന്ദുത്വ അജണ്ട പ്രതിരോധിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നില്ലെന്നും സി പി എം പോളിറ്റി…

3 weeks ago

സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശ്വോജ്വല തുടക്കം.

സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശ്വോജ്വല തുടക്കം.ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മെമ്പർഷിപ്പ് ഉള്ള ജില്ലയും. സംസ്ഥാന ഭരണത്തിന് ചുക്കാൻ പിടിക്കുന്ന പാർട്ടി നേതാക്കൾ കൂടുതലുള്ള…

3 weeks ago

12 ലക്ഷം വരെ ആദായനികുതിയിൽ ഇളവ് നൽകി കേന്ദ്ര ബജറ്റ്,കിസാൻ ക്രെഡിറ്റ് വായ്പ പദ്ധതി 5 ലക്ഷമാക്കി ഉയർത്തി.ഇടത്തട്ടുകാർക്ക് ഗുണം.

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. മൂന്നാമതും അധികാരത്തില്‍ എത്തിയ ശേഷം കഴിഞ്ഞ ജൂലൈയില്‍ ഈ…

3 weeks ago

രാജ്യം വികസനപാതയിലെന്നു രാഷ്ട്രപതി ദ്രൗപദി മുർമു.

ന്യൂഡൽഹി: രാജ്യം വികസനപാതയിലെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. എല്ലാവർക്കും തുല്യ പരിഗണന നൽകുന്നു. രാവിലെ 11 ന് ഇരുസഭകളെയും അഭിസംബോധന ചെയ്‌ത്‌ രാഷ്ട്രപതി ദ്രൗപദി മുർമു നയപ്രഖ്യാപന പ്രസംഗത്തിന്…

3 weeks ago

സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം 47 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എം മെഹബൂബാണ് പുതിയ ജില്ലാ സെക്രട്ടറി.

കോഴിക്കോട്: സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം 47 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എം മെഹബൂബാണ് പുതിയ ജില്ലാ സെക്രട്ടറി. 47 അംഗ കമ്മിറ്റിയിൽ 13…

3 weeks ago

നിയമവിരുദ്ധമായി കാർഷിക കടാശ്വാസ കമ്മീഷൻ അംഗമായി തുടരുന്ന കെ ആർ രാജനെ കാർഷിക കടാശ്വാസ കമ്മീഷൻ സ്ഥാനത്തു നിന്ന് പുറത്താക്കണo.ആട്ടുകാൽ അജി

തിരുവനന്തപുരം: നിയമവിരുദ്ധമായി കാർഷിക കടാശ്വാസ കമ്മീഷൻ അംഗമായി തുടരുന്ന കെ ആർ രാജനെ കാർഷിക കടാശ്വാസ കമ്മീഷൻ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എൻ സി പി തിരുവനന്തപുരം…

3 weeks ago

രാമചന്ദ്രൻ പ്രധാനമന്ത്രിയെ വിളിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ട്രെയിനുകൾ പൊയ്ക്കോണ്ടേയിരുന്നു…..

രാജ്യം ആധുനിക സാങ്കേതിക വിദ്യയിൽ ഒന്നാമനാകാനുള്ള വെപ്രാളത്തിലാണ്. പ്രധാനമന്ത്രി തന്നെ അതിന് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു. അപ്പോഴാണ് കൊല്ലം റയിൽവേ സ്റ്റേഷനിയിൽ ടിക്കറ്റ് എടുക്കാനായി രാമചന്ദ്രൻ…

3 weeks ago

അധ:സ്ഥിത ജന വിഭാഗത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ഊര്‍ജ്ജം പകര്‍ന്ന അയ്യങ്കാളിയുടെ ‘വില്ലുവണ്ടി യാത്ര’യുടെ മാതൃക തളിപ്പറമ്പിൽ പുന:രാവിഷ്കരിച്ചു .

സി പി ഐ -എം ജില്ലാ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായാണ്‌ തളിപ്പറമ്പ് ടൗൺ സ്ക്വയറിന് സമീപം രണ്ട് കൂറ്റന്‍ കാളകളെ പൂട്ടിയ അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയുടെ മാതൃക…

4 weeks ago

സി പി ഐ – എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് ഏഴാംമൈലിൽ “ചായക്കട’ തുറന്നു.

തളിപ്പറമ്പ:ഒരുകാലത്ത്‌ നാട്ടുവർത്തമാനത്തിന്റെ കേന്ദ്രങ്ങളായിരുന്ന ഗ്രാമീണ ചായക്കടയെയാണ്‌ പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനരാവിഷ്‌കരിച്ചത്‌.ഏവരെയും ആകർഷിക്കുന്ന ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ചായക്കട സി പി ഐ -എം ജില്ലാ കമ്മിറ്റി…

4 weeks ago