National News

സിപിഐ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

അദാനി-മോദി അഴിമതി കൂട്ടുകെട്ടു രാജ്യത്തിന് ആപത്ത് ആണെന്ന് അദാനി- മോദി കുട്ടുകെട്ടിനെതിരെ സി.പി.ഐ അഞ്ചാലുംമുട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമം ഉത്ഘാടനംചെയ്തു കൊണ്ട് സി.…

2 months ago

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ബഹുസ്വരത തകർക്കും : എം എം മണി “

കായംകുളം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ബഹുസ്വരത തകർത്ത് ഹിന്ദുത്വ ഏകസ്വരത എന്ന അജണ്ട നടപ്പാക്കാനാണെന്ന് മുൻമന്ത്രി എംഎം മണി അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ ഘാതകൻമാരുടെ പിൻമുറക്കാരുടെ…

2 months ago

വ്യാജ സർവ്വകലാശാലകൾ രാജ്യത്ത് പെരുകുന്നു ഏറ്റവും കൂടുതൽ ദില്ലിയിൽ. കേരളത്തിൽ രണ്ടെണ്ണം.

കോഴിക്കോട്: വ്യാജ സർവ്വകലാശാലകളുടെ കളക്കെടുപ്പിൽ കേരളത്തിൽ ഒരെണ്ണം കൂടി ഉണ്ടെന്ന് കേന്ദ്ര സർക്കാർ കണ്ടെത്തി. ഇന്നലെയാണ് വാർത്ത പുറത്ത് വിട്ടത്. സംസ്ഥാനത്ത് ഇതോടെ രണ്ട് വ്യാജ സർവ്വകലാശാലകളായി.…

2 months ago

തനിച്ചു ജീവിക്കുന്ന പുരുഷനേക്കാൾ ആനന്ദകരമാണ് തനിച്ചു ജീവിക്കുന്ന സ്ത്രീകളുടേതെന്ന് പഠന റിപ്പോർട്ട് .

തനിച്ചു ജീവിക്കുന്ന പുരുഷനേക്കാൾ ആനന്ദകരമാണ് തനിച്ചു ജീവിക്കുന്ന സ്ത്രീകളുടേതെന്ന് പഠന റിപ്പോർട്ട് . 18നും 75നും ഇടയിൽ പ്രായമുള്ളവരെയാണ് പഠനവിധേയമാക്കിയത്. 2020നും 2023നും ഇടയിൽ നടത്തിയ പത്ത്…

2 months ago

ഡിസംബർ 17 ദേശീയ പെൻഷൻ ദിനം

പെൻഷൻകാരുടെ മാഗ്നാകാർട്ടയായ ചരിത്രപരമായ സുപ്രിംകോടതി വിധി വന്നത് 1982-ഡിസംബർ 17 നാണ് അന്നേ ദിവസം ദേശീയതലത്തിൽ രാജ്യത്തെ പെൻഷൻകാർ ദേശീയ പെൻഷൻ ദിനമായി ആചരിക്കുന്നു. പ്രതിരോധവകുപ്പിൽനിന്നും വിരമിച്ച…

2 months ago

ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ അവധി സന്ദേശം പ്രചരിപ്പിച്ച വ്യക്തിയെ കസ്റ്റഡിയിലെടുത്തു.

മലപ്പുറം: ഡിസംബര്‍ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുനാവായ…

2 months ago

കേന്ദ്രസർക്കാർ ഭരണഘടനയെ വെല്ലുവിളിക്കുന്നു; മുല്ലക്കര ര്നാകരൻ

കൊല്ലം :കേന്ദ്രസർക്കാർ ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ടുള്ള ഭരണമാണ് നടത്തുന്നതെന്നും കേരളത്തോടുള്ള തുടർച്ചയായ കേന്ദ്ര അവഗണന അവസാനിപ്പിക്കണം എന്നും മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. സംസ്ഥാന ഗവൺമെന്റുമായി ബന്ധപ്പെട്ട് കേരളത്തിൽ…

2 months ago

കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും: ധരണാപത്രം ഒപ്പിട്ടു.

തിരുവനന്തപുരം:കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ സംസ്ഥാന തീരദേശ വികസന കോർപറേഷൻ എംഡി…

2 months ago

എ ഐ യു ടി യു സി അഖിലേന്ത്യ സമ്മേളനം ഭുവനേശ്വറിൽ ആരംഭിച്ചു .

ഭുവനേശ്വർ:തൊഴിലും തൊഴിലാവകാശങ്ങളും സംരക്ഷിക്കാൻ തൊഴിലാളികളുടെ വീറുറ്റ പ്രക്ഷോഭം വളർത്തിയെടുക്കുക എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര ട്രേഡ് യൂണിയനായ എ.ഐ.യു.ടി.യു.സിയുടെ അഖിലേന്ത്യാ സമ്മേളനം ഒഡിഷയിലെ ഭുവനേശ്വറിൽ ആരംഭിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായ…

2 months ago

ഓണ്‍ ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ഗുജറാത്ത് സ്വദേശി കാര്‍ത്തിക് നീലകാന്ത് ജാനി (49)അറസ്റ്റിൽ.

അങ്കമാലി: നിക്ഷേപ തുകയും, കോടികളുടെ 'ലാഭവും ' ആപ്പിലെ ഡിസ്‌പ്ലേയില്‍ കാണിച്ചു കൊണ്ടേയിരിക്കും. അത് പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോൾ, പിന്‍വലിക്കുന്നതിന് ലക്ഷങ്ങള്‍ സംഘം ആവശ്യപ്പെടും. അപ്പോഴാണ് തട്ടിപ്പുമനസിലാകുക.ഓണ്‍ലൈന്‍ ഷെയര്‍…

2 months ago