മലപ്പുറം: ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വ) ഔദ്യോഗികമായി ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത് ഇന്ന് (തിങ്കൾ) രാത്രി 8.50 ഓടെയാണ്. ഇതിനുമുമ്പ്…
ആലപ്പുഴ കളർകോട് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. 5 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്‌ആർടിസി സൂപ്പർ…
കൊല്ലം :മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷാ സിനിമകളെ അപേക്ഷിച്ച് മലയാള സിനിമ പ്രമേയ വൈവിധ്യത്തിലും സാങ്കേതികത്തികവിലും ബഹുദൂരം മുന്നിലാണെന്ന് സംവിധായകനും കെ. ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിലെ വിവിധ ബിസിനസ് പദ്ധതികൾ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കർഷക സംഗമം, മികച്ചയിനം തൈകൾ…
പാലക്കാട്. ട്രോളി ബാഗ് കേസിൽ പാലക്കാട് ജില്ലാ പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നു. സിപിഐഎം നൽകിയ പരാതിയിൽ പറയുന്ന കാര്യങ്ങളിൽ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് അന്വേഷണം അവസാനിപ്പിക്കുകയാണ്…
തിരുവനന്തപുരം: ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന്റെ ആശ്രിത നിയമനത്തിൽ സംസ്ഥാനസർക്കാരിന് തിരിച്ചടി.നിയമനം റദ്ദാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിവിധിയിൽ…
ആലപ്പുഴ: പെൻഷനേഴസ് കൗൺസിൽ ഒപ്പുശേഖരണ ക്യാമ്പയിന് തുടക്കമായി സ്റ്റേറ്റ് സർവീസ് പെൻഷനേസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ഒപ്പുശേഖരണ ക്യാമ്പയിന് സംസ്ഥാനത്തുടനീളം തുടക്കമായി. ക്യാമ്പയിൻ്റെ സംസ്ഥാന…
കണ്ണൂർ:വളപട്ടണത്ത് അരിവ്യാപാരി അഷ്‌റഫിന്റെ വീട് കുത്തിത്തുറന്ന് 267 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ അയല്‍വാസി ലിജീഷ് സമാനമായ രീതിയില്‍ നേരത്തെയും മോഷണം…
തിരുവനന്തപുരം: മംഗലപുരത്ത് ഏരിയാ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയ മുൻ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഐഎം പുറത്താക്കും. മധു മുല്ലശേരിയെ പുറത്താക്കാൻ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തു.…
മുംബൈ: ഡിജിറ്റൽ അറസ്റ്റിൻ്റെ പേരിൽ 26 കാരിയെ നഗ്നയാക്കി പണം തട്ടി.17.8 ലക്ഷം രൂപ തട്ടിയെടുത്തു.മുംബൈയിലെ ബോറിവലി ഈസ്റ്റിൽ താമസിക്കുന്ന യുവതിയാണ് തട്ടിപ്പിനിരയായത്.ജെറ്റ് എയർവെയ്‌സുമായി ബന്ധപ്പെട്ട് കള്ളപ്പണക്കേസിൽ…