National News

കയർ മേഖലയെ തൊഴിലാളികൾ കൈവിടുന്നത് തുച്ഛമായ കൂലി കാരണം: മനോജ് ബി ഇടമന.

കൊല്ലം:കേരളത്തിൻറെ സാംസ്കാരിക ചൈതന്യം നിലനിൽക്കുന്ന പരമ്പരാഗത വ്യവസായമായ കയർ മേഖലയെ തൊഴിലാളികൾ ഉപേക്ഷിക്കുന്നത് തുച്ഛമായ കൂലി കാരണമാണെന്ന് കയർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് മനോജ്…

20 hours ago

മുപ്പത്തിയഞ്ചാമത്‌ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‌ തലസ്ഥാന ന​ഗരിയിൽ പതാക ഉയർന്നു.

തിരുവനന്തപുരം : മുപ്പത്തിയഞ്ചാമത്‌ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‌ തലസ്ഥാന ന​ഗരിയിൽ പതാക ഉയർന്നു. സീതാറാം യെച്ചൂരി - കോടിയേരി ബാലകൃഷ്ണൻ ന​ഗറിൽ (സെൻട്രൽ സ്റ്റേഡിയം) സംഘാടകസമിതി ചെയർമാൻ…

2 days ago

മോദി കള്‍ട്ടോ? വിപരീത സമഗ്രാധിപത്യമോ? സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍വ്വചിക്കേണ്ടതെങ്ങിനെ?കെ.സഹദേവന്‍

ഇന്ത്യയില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് ഒളിഗാര്‍ക്കിയെ സംബന്ധിച്ച് 'അദാനി സാമ്രാജ്യം: ചങ്ങാത്ത മുതലാളിത്തത്തിനപ്പുറം' എന്ന പുസ്തകം തയ്യാറാക്കുന്ന അവസരത്തില്‍ തന്നെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെ ഏത് രീതിയില്‍ നിര്‍വ്വചിക്കാം…

2 days ago

എസ്എഫ്ഐയെ പിരിച്ചുവിടാന്‍ സംസ്ഥാന സമ്മേളനം തീരുമാനിക്കണമെന്ന് കെ സുധാകരന്‍ എംപി.

തിരുവനന്തപുരം: സഹപാഠികളെ കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്എഫ്ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എസ്ഐഫ്ഐ സംസ്ഥാന സമ്മേളനം…

2 days ago

രണ്ട് മുന്നണികളും ഐക്യപ്പെട്ടു. കെ സുരേന്ദ്രൻ.

തിരുവനന്തപുരം: കേന്ദ്രം ഒന്നും തരുന്നില്ല എന്ന പിണറായി വിജയൻ്റെ പ്രഖ്യാപനം. കേന്ദ്രത്തെ കുറ്റപ്പെടുത്താൻ മാത്രമെ അദ്ദേഹത്തിനറിയു. വയനാട് പാക്കേജ് ഇത്രയും കാലം ഒന്നും ചെയ്യാൻ കഴിയാതിരുന്നിട്ട് കേന്ദ്രത്തെ…

2 days ago

ആശാവർക്കന്മാരുടെ മഹാ സംഗമം നടത്താനൊരുങ്ങി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ .

തിരുവനന്തപുരം: ആശാവർക്കന്മാരുടെ മഹാ സംഗമം നടത്താനൊരുങ്ങി ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ . കഴിഞ്ഞ ദിവസങ്ങളിൽ രാപ്പകൽ സമരം നടത്തി ആരോഗ്യ മന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിച്ചെങ്കിലും…

2 days ago

കേന്ദ്ര ഗവൺമെൻ്റിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥൻ. നേരത്തെ കേരളത്തിലുണ്ടായിരുന്നു.ഗ്യാനേഷ് കുമാറിനെമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.

ദില്ലി: ഗ്യാനേഷ് കുമാറിനെമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. രാജീവ് കുമാര്‍ വിരമിച്ച ഒഴിവില്‍ ഗ്യാനേഷ് കുമാറിനെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി…

2 days ago

കൊല്ലം ജില്ലാ കലക്ടർ എൻ ദേവിദാസനോട് പരിസ്ഥിതി പ്രവർത്തകന്റെ ചോദ്യം?

കൊല്ലം ജില്ല രൂപീകരിച്ചതിൻ്റെ 75 വർഷങ്ങൾ ആഘോഷിക്കാൻ വിളിച്ചു കൂട്ടിയ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്ന ഫെയ്സ്ബുക്ക് പേജിൽ കമൻ്റ് ബോക്സിൽ അഷ്ടമുടി കായലിനെ സ്നേഹിക്കുന്ന പരിസ്ഥിതി പ്രവർത്തകൻ…

2 days ago

എല്ലാവരും ആഗ്രഹിക്കുന്ന ഒരു യാത്ര ലങ്കയിലേക്ക് അതും കപ്പൽ യാത്ര.

ചെന്നൈ: ശ്രീലങ്ക തൊട്ടടുത്താണ്. പുലി പ്രഭാകരൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതിൽ പിന്നെ സമാധാനത്തിൻ്റെ നാടായി മാറിയെങ്കിലും ഈ അടുത്ത കാലത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ഒരു ഗവൺമെൻ്റിനെ…

2 days ago

ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം. എം പി സ്ഥാനം രാജിവയ്ക്കാൻ സാധ്യത.

തിരുവനന്തപുരം: കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ വാഴ്തുകയും ഒപ്പം കേരളത്തിലെ എൽഡിഎഫ് സർക്കാരിൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തതുവഴി ശശി തരൂർ കോൺഗ്രസ് നേതാക്കൾക്ക് അംഗീകരിക്കാൻ കഴിയാത്ത ഒരാളായി മാറികഴിഞ്ഞു.…

2 days ago