Kollam

ഉദയാ ലൈബ്രറി റിപ്പബ്ലിക് ദിനാഘോക്ഷവും ക്വിസ്സ് മത്സരവുംസംഘടിപ്പിച്ചു.

ശാസ്താംകോട്ട:മൈനാഗപ്പള്ളി ഉദയാ ലൈബ്രറി ഇന്ത്യയുടെ 76ാമതു് റിപ്പബ്ലിക്ദിനാഘോഷo സംഘടിപ്പിച്ചു. രാവിലെ 8 ന് പ്രസിഡന്റ് കെ.മോഹനൻ പതാക ഉയർത്തി. സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള റിപ്പബ്ലിക്ദിന സന്ദേശംനൽകി. വൈകിട്ട്…

4 weeks ago

ആര്യങ്കാവിൽ ബധിരയും മൂകയുമായ യുവതിക്കുനേരെ ബലാത്സംഗശ്രമം വയോധികൻ അറസ്റ്റിൽ.

തെന്മല:ആര്യങ്കാവിൽ ബധിരയും മൂകയുമായ യുവതിക്കുനേരെ ബലാത്സംഗശ്രമം.വയോധികൻ അറസ്റ്റിൽ.വർഷങ്ങളായി പീഡനം നടന്നുവരവെ ഇപ്പോഴാണ്കാര്യങ്ങൾ കുടുംബത്തിന് മനസ്സിലായത്.  തുടർന്ന് കുടുംബം  പോലീസിൽ പരാതി നൽകി. തുടർന്ന് ചോദ്യം ചെയ്തു അറസ്റ്റു…

4 weeks ago

വിദ്യാർത്ഥിക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ പോലീസ് പിടിയിൽ

കൊല്ലം:പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. പ്രാക്കുളം മാവിളയിൽ വീട്ടിൽ ജോൺ മകൻ ആന്റണി(19), പ്രാക്കുളം മാഞ്ഞാലിൽ വീട്ടിൽ ക്രിസ്റ്റി മകൻ…

4 weeks ago

കടലിലെയും തീരദേശത്തെയും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്‌ടിക നിർമ്മിക്കുo.

കൊല്ലം:കടലിലെയും തീരദേശത്തെയും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്‌ടിക നിർമ്മിക്കുന്ന പ്രോജക്ട‌ിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ പ്രവർത്തിക്കുന്ന പെലാജിക് എന്ന കമ്പനിയുടെ സിഇഒ  ഫിലിപ്പാ അബാട്ട മേയർ  പ്രസന്നാ…

4 weeks ago

പണിമുടക്കിൽ പങ്കെടുത്ത് തിരിച്ചു വന്നാൽ ഓഫീസ് തുറക്കണമെങ്കിൽ സി.പി ഐ എം തിരുമാനിക്കണം.

ചിതറ: ചിതറ കൃഷി ഭവനിലെ ജീവനക്കാർ മുഴുവൻ പേരും ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടന സമര സമിതി പ്രഖ്യാപിച്ച പണിമുടക്കിൽ പങ്കെടുത്തു. പിറ്റെ…

4 weeks ago

യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോൺസനെ പോലീസ് തിരയുന്നു.

തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്കായി തിരച്ചിൽ. യുവതിയുടെ ഇൻസ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോൺസൺ ആണ് കൃത്യം നടത്തിയതെന്ന് പൊലീസിന് തെളിവ്…

1 month ago

സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് പണിമുടക്കും: കേരള എൻ ജി ഒ അസോസിയേഷന്‍.

പുനലൂർ:തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ച് സിവിൽ സര്‍വ്വീസിനെ തകര്‍ക്കുകയാണെന്ന് കേരള എൻ ജി ഒ അസോസിയേഷന്‍ സംസ്ഥാന…

1 month ago

അക്രമികളെ അറസ്റ്റ് ചെയ്യണം-സെറ്റോ…

തിരുവനന്തപുരം: ജനുവരി 22 ലെ പണിമുടക്കവുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിങ് ഓഫീസിൽ ക്യാമ്പയിൻ നടത്തുകയായിരുന്ന എൻജിഒ അസോസിയേഷന്റെയും ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്റെയും വനിതകൾ അടക്കമുള്ള നേതാക്കളെ ആക്രമിക്കുകയും…

1 month ago

“കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്വര്‍ണ്ണ മാല പൊട്ടിച്ചെടുത്ത പ്രതി പിടിയില്‍”

കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് യാത്രക്കാരന്‍റെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത പ്രതി പോലീസ് പിടിയില്‍. നെയ്യാറ്റിന്‍കര ചെല്ലാമ്പാറ വലിയ വഴി ലക്ഷംവീട്ടില്‍ അപ്പു മകന്‍ ചന്ദ്രന്‍ (45) ആണ് കൊല്ലം…

1 month ago

“സൈബര്‍ തട്ടിപ്പുകാരനെ ജാര്‍ഖണ്ഡില്‍ നിന്നും പിടികൂടി കൊല്ലം സിറ്റി പോലീസ്”

കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷം രൂപയോളം സൈബര്‍ തട്ടിപ്പിലൂടെ കവര്‍ന്ന പ്രതിയെ ജാര്‍ഖണ്ഡില്‍ നിന്നും പോലീസ് പിടികൂടി. ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ജാംതാര ജില്ലയിലെ കര്‍മ്മ താര്‍…

1 month ago