Thiruvananthapuram

എളമരം കരീമിൻ്റെ പ്രസ്താവന വിവാദമായി,ഞങ്ങളെ വളഞ്ഞിട്ട് ആക്രമിക്കുമെന്ന് പറയുന്നത് സ്ത്രീപക്ഷത്തോടുള്ള സമീപനമാണോ ?

തിരുവനന്തപുരം: ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ്ന്മാരെ അക്ഷേപിക്കാനിറങ്ങിയ സി.ഐ ടി യു നേതാവിൻ്റെ നിലപാടിൽ പ്രതിഷേധം.ആശമാരുടെ ഓണറേറിയം തടഞ്ഞുവയ്ക്കുകയും വെട്ടിക്കുറവ് വരുത്തുന്നതും   ജൂനിയർ പബ്ലിക്ക് ഹെൽത്ത്…

2 weeks ago

ബജറ്റ് സ്വാഗതാർഹം എന്നാൽ പെൻഷൻ പരിഷ്ക്കരണ നിർദ്ദേശമില്ലാത്തത് നിരാശാജനകം.

തിരുവനന്തപുരം:കേരള ധനകാര്യ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ സർവീസ് പെൻഷൻകാർക്കായി കുടിശിക ഇനത്തിൽ ഈ മാസം നൽകാൻ 600 കോടി രൂപ മാറ്റിവെച്ചത് സ്വാഗതാർഹമായ തീരുമാനമാണ്. മാത്രമല്ല…

2 weeks ago

ജീവനക്കാരുടെ ആവശ്യങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്ത ബഡ്ജറ്റ് -അദ്ധ്യാപക – സര്‍വ്വീസ് സംഘടനാ സമരസമിതി.

തിരുവനന്തപുരം:കുടിശിക നല്‍കില്ലെന്നുള്ള നിഷേധാത്മക നിലപാടില്‍ മാറ്റം വരുത്തി എന്ന ചെറിയ ആശ്വാസം ഒഴികെ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും നിരാശാജനകമായ ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടതെന്ന് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി പ്രസ്താവനയില്‍…

2 weeks ago

സംസ്ഥാന ബജറ്റ് ; സർക്കാർ ജീവനക്കാർക്ക് ആശ്വാസം, എന്നാൽ സർവീസ് സംഘടനകൾക്ക് തൃപ്തിയില്ല

*സംസ്ഥാന ബജറ്റ്* *സർക്കാർ ജീവനക്കാർക്ക് ആശ്വാസം* എന്നാൽ സർവീസ് സംഘടനകൾക്ക് തൃപ്തിയില്ല      ശമ്പള പരിഷ്ക്കരണ തുകയുടെ രണ്ട് ഗഡു 1900 കോടി ഈ സാമ്പത്തിക…

2 weeks ago

ബജറ്റിൽ  കൊട്ടാരക്കരയും കൊല്ലവു കോളടിച്ചു, ക്ഷേമ പെൻഷൻ കൂട്ടിയില്ല

ബജറ്റിൽ കൊട്ടാരക്കരയും കൊല്ലവു കോളടിച്ചു, ക്ഷേമ പെൻഷൻ കൂട്ടിയില്ലതിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൻ്റെ ഇടതുപക്ഷ സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റിൽ കൊല്ലം ജില്ലയും ധനമന്ത്രിയുടെ മണ്ഡലമായ കൊട്ടാരക്കരയും കോളടിച്ചു.…

2 weeks ago

പരസ്പ്പരം ഭാരവാഹികളെ അങ്ങോട്ടുമിങ്ങോട്ടും പുറത്താക്കി, ആണികൾ ആശങ്കയിൽ.

തിരുവനന്തപുരം:സർവീസ് മേഖലയിൽ കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷനിൽ കഴിഞ്ഞ ഒരു വർഷമായി നിലനിന്നിരുന്ന ഐക്യമില്ലായ്മ ഇന്നലെ മറനീക്കി പുറത്തുവന്നു വർഷങ്ങളായി സംഘടനയുടെ പ്രസിഡൻ്റ് സ്ഥാനത്ത് നിലവിൽ…

2 weeks ago

സംസ്ഥാന ബജറ്റ് ഇന്ന്, ജീവനക്കാരും പെൻഷൻകാരും വേഴാമ്പിലിനെ പോലെ കാത്തിരിക്കുന്നു. ഡി.എ പ്രഖ്യാപനം ഉണ്ടാകും ഒന്നും വെളിയിൽ വിടാതെ നിയമസഭയിൽ എത്തിക്കുക ധനകാര്യ മന്ത്രിയുടെ നിലപാട് .

തിരുവനന്തപുരം: ബജറ്റിനായി കാത്തിരിക്കുകയാണ് പെൻഷൻകാരും ജീവനക്കാരും. പ്രഖ്യാപനങ്ങൾ ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാൻ സംഘടനകൾ ഒരുങ്ങിയിരിക്കുകയാണ്, ധനകാര്യ മന്ത്രിക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം വരാം, പെൻഷൻകാരും നിരാശയിലാണ്. ഒന്നര ലക്ഷം…

2 weeks ago

സംസ്ഥാനത്തെ 45 ശതമാനത്തോളം പേര്‍ക്ക് ജീവിതശൈലീ രോഗ സാധ്യത*

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 1 കോടി ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തി   സംസ്ഥാനത്തെ 45 ശതമാനത്തോളം പേര്‍ക്ക് ജീവിതശൈലീ രോഗ സാധ്യത   രോഗ നിര്‍ണയവും…

2 weeks ago

ജന വിരുദ്ധ കേന്ദ്ര ബജറ്റിന് എതിരെ ദേശീയ പ്രക്ഷോഭം

ന്യൂഡെൽഹി: കേന്ദ്ര ബജറ്റ് ജനവിരുദ്ധമെന്നും രാജ്യത്തെ പൗരൻമാരുടെ അടിസ്ഥാന ആവശ്യങ്ങൾ വിസ്മരിച്ചുള്ള ബജറ്റാണ് നരേന്ദ്ര മോഡി സർക്കാർ അവതരിപ്പിച്ചതെന്നും ഇടതുപാർട്ടികൾ. ജനവിരുദ്ധ ബജറ്റ് നിർദേശങ്ങൾക്കെതിരെ ഈമാസം 14…

2 weeks ago

ലളിതം സുന്ദരം മന്ത്രി വി ശിവൻകുട്ടിയുടെ മകൻ വിവാഹിതനായി.

തിരുവനന്തപുരം: വിവാഹങ്ങൾക്കായ് മാതാപിതാക്കൾ മുഴുവൻ സമ്പത്തും ചിലവഴിക്കുന്ന ഈ കാലത്ത് ലളിതമായ ഒരു വിവാഹം ഇന്ന് തിരുവനന്തപുരത്ത് നടന്നു. കേരള പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രിയുടേയും മുൻ പി.എസ്…

2 weeks ago