തിരുവനന്തപുരം: കാട്ടാക്കടയിലെ കുറ്റിച്ചല്‍ സ്കൂളിലാണ് ഇന്നു രാവിലെ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടത്. പ്ളസ് വണ്‍ വിദ്യാര്‍ഥി ബെന്‍സണ്‍ ഏബ്രഹാമിന്‍റെ മൃതദേഹമാണ് കണ്ടത്. പ്രോജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടിക്ക്…
തിരുവനന്തപുരം: ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സന്മാരുടെ പ്രതിഷേധ സമരം തുടരുന്നു.ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്, കാസറഗോഡ്,ഇടുക്കി എന്നിവിടങ്ങളിൽ എൻഎച്ച്എം ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി.തിരുവനന്തപുരത്ത് ജോയിൻ്റ് കൗൺസിൽ ചെയർമാൻ…
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയുടെ കൊലപാതകം പ്രതിക്ക് സഹോദരിയുമായുള്ള അവിശുദ്ധ ബന്ധം മൂലം എന്ന് പൊലീസ് കണ്ടെത്തി. പ്രതി അമ്മാവൻ ഹരികുമാർ മാത്രം എന്ന് പോലീസ്. കസ്റ്റഡിയിൽ…
തിരുവനന്തപുരം: ഒരു ജില്ലയ്ക്ക് ഒരു കോടിയിലധികം രൂപ നൽകി കുഷ്ഠരോ നിർമ്മാർജ്ജന പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിവിധ…
തിരുവനന്തപുരം:ശമ്പള പരിഷ്കരണത്തിനും ക്ഷാമബത്ത കുടിശ്ശികക്കും നൽകാൻ തുക വകയിരുത്തി വേണം ബഡ്ജറ്റ് പാസാക്കേണ്ടതെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ ആവശ്യപ്പെട്ടു.കേരള…
പാറശ്ശാല: കോടികൾ ചിലവഴിച്ച് റയിൽവേ നിർമ്മിച്ച പ്ലാൻ്റിൽ നിന്നും റയിൽവേ യാത്രക്കാർക്ക് ആവശ്യമായ കുപ്പിവെള്ളം കുറഞ്ഞ പൈസയ്ക്ക് വിൽക്കുന്നതിനും സർക്കാർ നടപടി ഉണ്ടായെങ്കിലും ആദ്യമൊക്കെ സർവ്വസാധാരണമായി കുപ്പിവെള്ളം…
തിരുവനന്തപുരം:ഉന്നതവിദ്യാഭ്യാസ മേഖലയില്‍ യുഡിഎഫ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന പുരോഗമനപരമായ എല്ലാ മാറ്റങ്ങളെയും അന്ധമായി എതിര്‍ക്കുകയും പിന്നീട് ആശ്‌ളേഷിക്കുകയും ചെയ്ത ചരിത്രമായണ് സിപിഎമ്മിനുള്ളതന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.…
മുൻ ഗവ: എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ:സിസാ തോമസിന് താൽക്കാലിക പെൻഷനും കുടിശികയും രണ്ട് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുനൽ.ഡിജിറ്റൽ സർവകലാശാലയുടെ നിലവിലെ വൈസ് ചാന്സലർ…
തിരുവനന്തപുരം:ഓണ്‍ലൈന്‍ സ്ഥലമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക,ഓണ്‍ലൈന്‍ സ്ഥലം മാറ്റം അവസാനിപ്പിക്കുക,അപ്പക്‌സ് സഹകരണ സംഘങ്ങളിലെ ആഡിറ്റര്‍ തസ്തികകള്‍ നഷ്ടപ്പെടുത്തുവാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ്…
തിരുവനന്തപുരം:ഒന്നാം ക്ലാസ് മാത്രമല്ല, എൽകെജി,യുകെജി സംവിധാനങ്ങളിൽ ഇൻ്റെർവ്യൂ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, അമിതമായ ഫീസ് വാങ്ങുന്ന സ്ഥാപനങ്ങളുണ്ട്. ഇപ്പോൾ തന്നെ രജിസ്ട്രേഷൻ അവസാനിപ്പിച്ച അധുനിക വിദ്യാലയങ്ങൾ ഉണ്ടാകാം,…