സിപിഎമ്മിന്റെയും ബിജെപിയുടെയും വികസന വിരുദ്ധ സമീപനംമൂലം കേരളത്തില്‍ വന്‍ഐടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിയും ഇല്ലാതായെന്ന് കെ സുധാകരന്‍ എംപി. രണ്ടു പതിറ്റാണ്ട് കേരളത്തിലെ യുവജനങ്ങളെ…
വയനാട് ദുരന്തം നടന്നിട്ട് മാസങ്ങളായിട്ടും ഒരു സഹായവും അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ഇരമ്പി . LDF നേതൃത്വത്തിൽ ജില്ലകളിൽ നടന്ന പ്രതിഷേധ മാർച്ചുകളിൽ ആയിരങ്ങൾ…
മുന്‍ വിരോധം നിമിത്തം ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസിന്റെ പിടിയിലായി. ശാസ്താംകോട്ട കോവൂര്‍ അരിനല്ലൂര്‍ കല്ലൂവിള വീട്ടില്‍ മധു മകന്‍ സിദ്ധാര്‍ത്ഥ്(20), തേവലക്കര അരിനല്ലൂര്‍ ചെറുവിളവീട്ടില്‍…
എടത്വ:കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആലപ്പുഴ കളര്‍കോട് വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടത്വ സ്വദേശി മരിച്ചു. തലവടി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പള്ളിച്ചിറ കൊച്ചുമോന്‍ ജോര്‍ജ്ജിന്റെ…
വന്ദേഭാരതിന്റെ വൈകല്‍,റെയിൽവേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു വന്ദേഭാരതിന്റെ വൈകല്‍,റെയിൽവേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു തിരുവനന്തപുരം. സാങ്കേതിക തകരാര്‍ മൂലം വന്ദേഭാരത് വൈകിയതിന് പിന്നാലെ 12 ട്രെയ്‌നുകള്‍ വൈകിയോടി.…
കൊല്ലം : 'രാജ്യം കണ്ടെതിൽ വച്ച് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഒരു ഗവൺമെൻ്റൊണ് കേന്ദ്രം ഭരിക്കുന്നത്. കേരളത്തോട് ഈ ഗവൺമെൻ്റ് കാണിക്കുന്ന നിലപാട് ഭരണഘടന മൂല്യങ്ങൾക്ക് എതിരാണ്.…
ആലപ്പുഴ:കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് പൊലീസ് ആദ്യം എഫ്‌ഐആര്‍ ഇട്ടത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് അദ്യം കേസെടുത്തിരുന്നത്.എന്നാൽ അതുമാറ്റിയിട്ടാണ് ഇപ്പോൾഅഞ്ച് മെഡിക്കൽ വിദ്യാർഥികളുടെ മരണത്തിനു…
വയനാട് ദുരന്തത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെയും എൽഡിഎഫ് നാളെ നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കൊല്ലത്ത് എൽഡിഎഫ് നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടക്കും.…
എംസി റോഡിൽ ഇളവക്കോടാണ് അപകടമുണ്ടായത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റയാളെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു.കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു,രാഷ്ട്രീയകാര്യ സമിതി…