Kerala News

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ബിനോയ് വിശ്വം, പന്ന്യൻ രവീന്ദ്രൻ, ജയശ്ചന്ദ്രൻ കല്ലിംഗൽ എന്നിവർക്കെതിരെ കേസെടുത്ത് കോടതി

തിരുവനന്തപുരം: 36 മണിക്കൂർ നീണ്ടുനിന്ന ജോയിൻ്റ് കൗൺസിൽ നേതൃത്വം നൽകുന്ന അധ്യാപക സർവീസ് സംഘടനാ സമരസമിതി നടത്തിയ സമരത്തിന് സ്റ്റേജ് കെട്ടിയതിൻ്റെ പേരിൽ കേസെടുത്തു കോടതി.ഇതു സംബന്ധിച്ച്…

2 months ago

സര്‍ക്കാര്‍ സര്‍വ്വീസിലെ ശുചീകരണ ജോലികള്‍ പുറംകരാര്‍ കൊടുക്കാനുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണം -ജോയിന്റ് കൗണ്‍സില്‍.

തിരുവനന്തപുരം:സര്‍ക്കാര്‍ ആഫീസുകളുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടെന്ന് തോന്നിപ്പിക്കും വിധം ശുചീ കരണ ജോലികള്‍ക്ക് ആധുനിക സങ്കേതങ്ങള്‍ തേടണമെന്നും ഭാവിയില്‍ ഈ ജോലിക്ക് ആവശ്യമായ സ്ഥിരം തൊഴിലാളികളുടെ ലഭ്യതയില്ലെങ്കില്‍ അത്…

2 months ago

അങ്കമ്മാൾ: പാരമ്പര്യവും ആധുനികതയും നേർക്കുനേർ വരുമ്പോൾ .

വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത തമിഴ് ചിത്രമായ 'അങ്കമ്മാൾ', പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സാംസ്‌കാരിക സംഘർഷത്തെ സൂക്ഷ്മമായി ചിത്രീകരിച്ചതിന് നിരൂപക പ്രശംസ നേടിയ ചിത്രമാണ്. പെരുമാൾ മുരുകന്റെ…

2 months ago

ശനി അവധി ഐ ടി ഐ അധ്യാപകർക്കും അനുവദിക്കണം: ഐ ടി ഡി ഐ ഒ

തിരുവനന്തപുരം : തൊഴിൽ ഭവന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഐ ടി ഐ അധ്യാപക സംഘടനയായ ഐ റ്റി ഡി ഐ ഒ നടത്തിയ…

2 months ago

“92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി തിരുവന്തപുരം ജില്ലയിലെ 2 താലൂക്കുകളിൽ ഡിസംബര്‍ 31ന് അവധി പ്രഖ്യാപിച്ചു”

ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളിലാണ് പ്രധാന ദിവസമായ ഡിസംബര്‍ 31ന് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്.…

2 months ago

“ചെങ്ങന്നൂർ -കന്യാകുമാരി KSRTC ബസ്സ് അഴകിയ മണ്ഡപത്ത് വച്ച് അപകടകത്തിൽപ്പെട്ടു:ആർക്കും പരിക്കില്ല.”

ചെങ്ങന്നൂർ - കന്യാകുമാരി KSRTC ബസ്സ് അഴകിയമണ്ഡപത്തിന് സമീപം അപകടത്തിൽപ്പെട്ടു. അളപായമില്ല.. കുമാരകോവിലിൽ കാവടി ആയതിനാൽ വണ്ടി റൂട്ട് മാറ്റിയാണ് വിട്ടത്.. തിങ്കൾ മാർക്കറ്റ് കഴിഞ്ഞാണ് അപകടം..മുന്നിൽ…

2 months ago

“പതിനേഴുകാരനെ കുത്തി പരിക്കേൽപ്പിച്ച ആൾ പിടിയിൽ”

കൊല്ലം പോർട്ട് ഹാർബറിൽ വള്ളത്തിൽ നിന്നും മീൻ ഇറക്കുന്നതിനെചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പതിനേഴുകാരനെ ബിയർ കുപ്പി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കൊല്ലം വെളളിമൺ…

2 months ago

“പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം:പ്രതി പിടിയിൽ “

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. ഓച്ചിറ ആലുംപീടിക ആലുംതറ പടീറ്റതിൽ വീട്ടിൽ രാജേന്ദ്രൻ മകൻ രാജ്കുമാർ(28) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. പതിമൂന്ന്കാരിയായ…

2 months ago

“വാഹനത്തെ ചൊല്ലി തർക്കം; യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ”

വാഹനത്തെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് യുവാവിനെ വടിവാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒരാൽ കൂടി ഓച്ചിറ പോലീസിന്റെ പിടിയിലായി. ഇതോടെ ഈ കേസിൽ ഉൾപ്പെട്ട മുഴുവൻ…

2 months ago

“ചില്ലി കാശ് പോലും സഹായം പ്രഖ്യാപിക്കാതെ കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്റ്”

പ്രകൃതിദുരന്തത്തില്‍ ഉഴറുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് ഒരു ചില്ലി കാശ് പോലും സഹായം പ്രഖ്യാപിക്കാതെ കേന്ദ്രത്തിലെ ബിജെപി ഗവണ്‍മെന്റ് 'ദുരന്തനിവാരണ നിയമം ഭേദഗതി ബില്‍' പാസാക്കിയെടുത്തിരിക്കുന്നു. സാമാന്യഗതിയില്‍ തന്നെ…

2 months ago