അങ്കമാലി: നിക്ഷേപ തുകയും, കോടികളുടെ 'ലാഭവും ' ആപ്പിലെ ഡിസ്‌പ്ലേയില്‍ കാണിച്ചു കൊണ്ടേയിരിക്കും. അത് പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോൾ, പിന്‍വലിക്കുന്നതിന് ലക്ഷങ്ങള്‍ സംഘം ആവശ്യപ്പെടും. അപ്പോഴാണ് തട്ടിപ്പുമനസിലാകുക.ഓണ്‍ലൈന്‍ ഷെയര്‍…
തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ടിന്റെ നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം. വിഴിഞ്ഞം തുറമുഖത്തിനു നൽകുന്ന 817.80 കോടിയുടെ വിജിഎഫ് ഫണ്ട് ലാഭവിഹിതമായി…
തിരുവനന്തപുരം:വർക്കലയിൽ കടലിൽ ചൂണ്ടയിടാൻ ഇറങ്ങിയ യുവാവ് പാറയിടുക്കിൽ കുടുങ്ങി. വർക്കല താഴെ വെട്ടൂർ സ്വദേശിയായ ബിനിൽ ആണ് അപകടത്തിൽ പെട്ടത്. യുവാവ് കുടുങ്ങിയത് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്…
കോഴിക്കോട് :ശാസ്ത്രീയ മനോഭാവം വളർത്താനുതകുന്ന രീതിയിൽ നമ്മുടെ ശാസ്ത്ര വിദ്യാഭ്യാസത്തിൽ മാറ്റം വരണമെന്ന് ബ്രേക്ക്‌ത്രൂ സയൻസ് സൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്ര സമ്മേളനത്തിൽ നടന്ന പാനൽ ചർച്ചയിൽ…
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ പിടിയിലായി. തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്, തോട്ടുമുക്ക് പാറയില്‍ വീട്ടില്‍ നിന്നും മുണ്ടക്കല്‍ ബീച്ച് നഗര്‍ 58ല്‍…
പത്തനംതിട്ട: കാർ ഡ്രൈവർ ഉറങ്ങി പോയതാണ് പത്തനംതിട്ട അപകടത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അപകടം സംബന്ധിച്ച് പരിശോധന ആരംഭിച്ചതായി മോട്ടർ…
കാഞ്ഞങ്ങാട് :റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയോ സമരമോ വികസന വിരുദ്ധമല്ലെന്നും പുതിയ വികസന സമീപനം അവതരിപ്പിക്കുകയാണെന്നും ഡോ.അജയകുമാർ കോടോത്ത് പ്രസ്താവിച്ചു. കാസറഗോഡ് ജില്ലാ സിൽവർ ലൈൻ…
പാറശാല: കഴിഞ്ഞുപോയ അനുഭവം വിവരിക്കാന്‍പോലുമാവാത്ത നടുക്കത്തിലാണ് പാറശാല ചെങ്കവിള അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ട കളിയിക്കവിള സ്വദേശി വിമല. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് തലനാരിഴക്ക് ജീവിതം തിരിച്ചു കിട്ടിയ…
പെരിന്തൽമണ്ണ: സഹോദരങ്ങളളെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹം പെരിന്തൽമണ്ണ നഗരത്തെ ഇന്നലെ ഒന്നര മണിക്കൂറോളം മുൾമുനയിലാക്കി. രാവിലെ പത്തരയോടെയാണ് ദുബായ്പ്പടിയിൽ നിന്ന് നാലാം ക്ലാസുകാരനെയും ഒന്നാം ക്ലാസുകാരിയെയും വീട്ടുപരിസരത്തു നിന്ന്…
പത്തനംതിട്ട:നിഖിലും അനുവും വിവാഹിതരായത് വെറും 15 ദിവസം മുമ്പ് .മരണം തേടിയെത്തിയത് മലേഷ്യൻ യാത്ര കഴിഞ്ഞു മടങ്ങുകവഴി. https://youtu.be/JZaf7SeqWNQ ഇന്നു പുലർച്ചെ പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ…