Kerala News

കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾക്ക് സാക്ഷ്യം വഹിച്ച എം.എൻ സ്മാരകം തുറന്നു.

തിരുവനന്തപുരം:ഇന്ന് കമ്മൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളിയോടെ ചെങ്കൊടിഉയർത്തി. എം എൻ പ്രതിമ അനാശ്ചാദനം ചെയ്തു. ശിലാഫലകം തിരശ്ശീല…

3 weeks ago

കുട്ടിയെ വിളിച്ചുകൊണ്ടുപോയി മൈസൂരു, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ താമസിപ്പിച്ച് പീഡിപ്പിച്ചതായി യുവതി മൊഴി നൽകിയെന്ന് വള്ളികുന്നം പൊലീസ് .

കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇന്നലെ രാവിലെയാണ് കൊല്ലം സ്വ​ദേശിനിയായ യുവതിയെ വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതിന്റെ കൂടുതൽ…

3 weeks ago

ഇ ചെല്ലാന്‍ മെഗാ അദാലത്ത് തുടരുന്നു

കൊല്ലം: കേരള പോലീസും മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പും ഇ-ചെല്ലാന്‍ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ പിഴ അടച്ച് തീര്‍പ്പാക്കുന്ന ഇ-ചെല്ലാന്‍ മെഗാ അദാലത്ത് കൊല്ലം സിറ്റി ജില്ലാ…

3 weeks ago

മധ്യവയസ്ക്കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍.

കരുനാഗപ്പള്ളി :മധ്യവയസ്ക്കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. കരുനാഗപ്പള്ളി, ആലുംകടവ്, സുനില്‍ ഭവനത്തില്‍ സുനില്‍ മകന്‍ സുമിത്ത് (23) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ…

3 weeks ago

സി.പി.ഐ എം സംസ്ഥാന സമ്മേളന വിജയത്തിനായ് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

സിപിഐ എം സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം കൊല്ലത്ത് സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.

3 weeks ago

വയനാട് കോൺഗ്രസ് ഡിസീസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും മരണപ്പെട്ടു

കൽപ്പറ്റ: വിഷം ഉള്ളിൽ ചെന്ന് ചികിൽസയിൽ ആയിരുന്ന വയനാട് ഡി സി സി ട്രഷറർ എൻ എം വിജയൻ (78) മരണപ്പെട്ടു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച എൻ എം…

3 weeks ago

പാർലമെൻറിലെ ബിജെപിയുടെ അംബേദ്കർ നിന്ദ സിപിഐ -എഐഡിആർഎം പ്രതിഷേധം നാളെ

കൊല്ലം:പാർലമെന്റിലെ പ്രമുഖ ബിജെപി നേതാവ് അമിത്ഷായുടെ അംബേദ്കർ അവഹേളനത്തോടുകൂടിയ പ്രസംഗത്തിനെതിരെ സിപിഐ - എ ഐ ഡി ആർ എം ആഭിമുഖ്യത്തിൽ നാളെ(28..12..2024) വൈകിട്ട് നാലിന് കൊല്ലത്ത്…

3 weeks ago

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്,എഴുപത്തിനാല് വയസുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു.

തൃശൂര്‍ :ഹൃദയം തുറക്കാതെ അതിനൂതന സംവിധാനത്തിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ച് തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. അക്കിക്കാവ് സ്വദേശിനിയായ എഴുപത്തിനാല് വയസുള്ള വീട്ടമ്മയ്ക്കാണ് വാല്‍വ് മാറ്റിവച്ചത്. ശസ്ത്രക്രിയയുടെ…

3 weeks ago

വിവാദമായതോടെ നവകേരള ബസ് വീണ്ടും നിരത്തിലേക്ക്.

കോഴിക്കോട്: നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കും. പതിനൊന്ന്…

3 weeks ago

നിലപാടുകളുടെ പക്ഷം നിന്ന മഹാ മാനുഷിയാണ് എം.ടി. റവന്യൂ വകുപ്പ് മന്ത്രി അഡ്വ.കെ.രാജൻ .

തിരുവനന്തപുരം:നിലപാടുകളുടെപക്ഷം നിന്ന മഹാ മാനുഷിയാണ് എം.ടി.യെന്ന് റവന്യൂ വകുപ്പുമന്ത്രി കെ രാജൻ പറഞ്ഞു.അദ്ദേഹത്തിന് പ്രതിപക്ഷമോ ഭരണപക്ഷ മോഇല്ല, നിലപാടുകൾ വ്യക്തമാക്കും. അതായിരുന്നു ഇതിഹാസ കഥാകാരനായ എം.ടി. തനിക്ക്…

3 weeks ago